x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍


Published: April 20, 2026 10:39 PM IST | Updated: April 20, 2026 10:39 PM IST

പു​ന​ലൂ​ര്‍: വീ​ട്ട​മ്മ​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ര​വാ​ളൂ​ര്‍ തി​രു​വ​ഴി​മു​ക്ക് പു​ല്ല​രി​മു​ക്ക് ക​ട​യ്‌​ക്കോ​ട് അ​നു​പ​മ ഭ​വ​നി​ല്‍ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ സ​ര​ള (70)യെ​യാ​ണ് വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ​റ​മ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പു​ന​ലൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മ​ക്ക​ൾ: സ്മി​ത,മോ​നി​മ. മ​രു​മ​ക്ക​ൾ: വി​ജു, സ​ജി​ത്ത്.

Tags : housewife death well

Recent News

Corehub Up