നേമം റസിഡന്റസ് അസോസിയേഷൻ ഓഫീസ് ദേവരാജൻ ബിൽഡിംഗിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു.
നേമം : നേമം റസിഡന്റസ് അസോസിയേഷൻ ഓഫീസ് ശിവക്ഷേത്രം റോഡിനുസമീപം ദേവരാജൻ ബിൽഡിംഗിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് നേമം രാജൻ അധ്യക്ഷതനായി. നേമം സിഐ ശ്രീലാൽ ചന്ദ്രശേഖരൻ, ജയകുമാർ, എസ്. ഉല്ലാസ്, കെ. ശിവശങ്കരൻ നായർ, ശശിധരൻ നായർ, ആർ. വിജയകുമാർ, നൂർജഹാൻ, ഉണ്ണി നിതിൻ രാജ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews inaugurated