x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​വും ട്രോ​മ കെ​യ​ർ യൂ​ണി​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 12, 2026 01:59 AM IST | Updated: July 12, 2026 01:59 AM IST

പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ള​ത്തെ പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ന​വീ​ക​രി​ച്ച എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​വും ട്രോ​മ കെ​യ​ർ യൂ​ണി​റ്റും പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ. ഉ​ഷ മു​ഖ്യാ​തി​ഥി​യാ​യി.

ച​ട​ങ്ങി​ൽ മൗ​റീ​ഷ്യ​സ് ഇ​ന്ത്യ ഓ​ണ​റ​റി ട്രേ​ഡ് ക​മ്മീ​ഷ​ണ​റും പി.​കെ. ദാ​സ് ഡീം​ഡ് ടു​ബി യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​റും നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ അ​ഡ്വ.​ഡോ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​കെ​ഡി​ഐ​എം​എ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​സി. കൃ​ഷ്ണ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​തീ​ഷ് ജി. ​പ്ര​ഭു, ഡി​എം​എ​സ് ഡോ. ​സ​ത്യ​ജി​ത്ത്, വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ജ, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എ​സ്.​എ​ൽ. അ​ഖി​ൽ, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ. ​പി.​ടി. അ​ഹ​മ്മ​ദ് ഷ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Medicine Department Nattuvishesham District news

Recent News

Corehub Up