x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തി​ലി​ടി​ഞ്ഞു വീ​ണ് കി​ണ​ര്‍ ത​ക​ര്‍​ന്നു

വെബ് ഡെസ്ക്
Published: August 8, 2026 03:22 AM IST | Updated: August 8, 2026 03:22 AM IST

വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞു വീ​ണ് ത​ക​ര്‍​ന്ന പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ര്‍ പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി സ​ത്യ​ന്‍റെ കി​ണ​ര്‍.

പേ​രാ​മ്പ്ര: ക​ന​ത്ത മ​ഴ​യി​ല്‍ വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞു വീ​ണ് കി​ണ​ര്‍ ത​ക​ര്‍​ന്നു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ര്‍​ഡി​ലെ എ​ര​വ​ട്ടൂ​ര്‍ പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി സ​ത്യ​ന്‍റെ കി​ണ​റാ​ണ് ത​ക​ര്‍​ന്ന​ത്. കി​ണ​റി​ന​ക​ത്തു​ള്ള പ​മ്പു​സെ​റ്റ് ന​ശി​ച്ചു.

തൊ​ട്ട​ടു​ത്ത പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി ദൃ​ശ്യ​ത്തി​ല്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ലെ മൂ​ന്നു മീ​റ്റ​റി​ലേ​റെ ഉ​യ​ര​മു​ള്ള മ​തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി ലെ ​എ​ട്ടോ​ടെ​യാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.

Tags : Local News Nattuvishesham well collapsed

Recent News

Corehub Up