x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: April 23, 2026 10:28 PM IST | Updated: April 23, 2026 10:28 PM IST

വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ലി​ൽ
തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും.

ഇ​ന്നു രാ​വി​ലെ 5.30ന് ​പ്ര​ഭാ​തപ്രാ​ർ​ഥ​ന, ആ​രാ​ധ​ന. 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ.​ സൂ​ര​ജ് കു​ത്ത​നാ​പ്പി​ള്ളി​ൽ. ആ​റി​ന് പ്ര​ദ​ക്ഷി​ണം - ഫാ.​ ജോ​സ​ഫ് പൂ​വ​ത്തി​ങ്ക​ൽ. തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പൊ​ന്നമ്പേ​ൽ. പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലെ​ത്തു​മ്പോ​ൾ ക​ത്തീ​ഡ്ര​ൽ ഗാ​യ​കസം​ഘ​ത്തി​ന്‍റെ ഗാ​ന​മേ​ള.

നാളെ ​രാ​വി​ലെ 5.30-ന് ​പ്ര​ഭാ​തപ്രാ​ർ​ഥ​ന, ആ​രാ​ധ​ന. 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - മാ​ർ. ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം - ഫാ. ​തോ​മ​സ് പു​ത്തൂ​ർ. സ​ന്ദേ​ശം - ഫാ.​ ജോ​സ​ഫ് അ​ഴി​മു​ഖ​ത്ത്.

26നു ​രാ​വി​ലെ 5.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 5.45നും 7.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ. ഫാ. ​റി​ജോ പ്ലാ​ത്ത​റ. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ വി​നീ​ത് മേ​ക്ക​ൽ. സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​കു​ന്നേ​ൽ. 6.30ന് ​ര​ഥപ്ര​ദ​ക്ഷി​ണം- ഫാ. ​ജോ​ൺ​സ​ൺ ചെ​റു​കു​ന്നേ​ൽ.

7.30ന് ​കോ​ഴി​ക്കോ​ട് റെ​ഡ് ഐ​ഡി​യാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ടോ​മി ലൂക്ക ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഐ​ബി​ൻ കാ​രി​ശേ​രി​ൽ, ഫാ.​സ്റ്റാ​ൻ​ലി ച​ര​മേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബ​ഥേ​ല്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

മു​രി​ക്കാ​ശേ​രി: ബ​ഥേ​ല്‍ സെ​ന്‍റ് ജേ​ക്ക​ബ്‌​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക​ മ​ധ്യ​സ്ഥ​ന്‍റെ​യും പ​രി​ശു​ദ്ധ​ ക​ന്യ​ക​മ​റി​യ​ത്തിന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ​യും സം​യു​ക്ത​ തി​രു​നാ​ള്‍ 26 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. 4.30നു ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ.​ സ​ക്ക​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​മ്പി​ല്‍.

നാ​ളെ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന, 3.30​നു ല​ദീ​ഞ്ഞ്, തി​രു​നാ​ള്‍ ​കു​ര്‍​ബാ​ന-​ഫാ.​ ജെ​റി​ന്‍ കു​ഴി​യം​പ്ലാ​വി​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം.​ സ​ന്ദേ​ശം-​ഫാ. ​ജോ​സി പു​തു​പ്പ​റ​മ്പി​ല്‍. 7.15നു ​പ​രി​ശു​ദ്ധ​ കു​ര്‍​ബാ​ന​യു​ടെ ആ​ശീര്‍​വാ​ദം.

26നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, 3.30​നു പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​ ജോ​സ​ഫ് പാ​റ​ക്ക​ട​വി​ല്‍. സ​ന്ദേ​ശം-​ഫാ.​ ജോ​സ​ഫ് തേ​നം​മാ​ക്ക​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് പ​രി​ശു​ദ്ധ ​കു​ര്‍​ബാ​ന​യു​ടെ ആ​ശീര്‍​വാ​ദം ​എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ജോ​സ​ഫ് ന​ടു​പ്പ​ട​വി​ല്‍, സ​ഹ​വി​കാ​രി ഫാ.​ ഹെ​ന്‍​സ​ണ്‍ തെ​ള്ളി​യാ​ങ്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up