x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാ​ഘോ​ഷം


Published: January 7, 2026 10:44 PM IST | Updated: January 7, 2026 10:44 PM IST

കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ്
ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ല്‍

കു​ര്യ​നാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ന്നാ​മ്മ​യു​ടെ​യും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. നാ​ളെ വൈ​കു​ന്നേ​രം 4.45നു ​കൊ​ടി​യേ​റ്റ് - ഫാ. ​സ്റ്റാ​ന്‍​ലി ചെ​ല്ലി​യി​ല്‍, അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം - ആ​ര്‍​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി. 10നു ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​അ​ന്ന, കൊ​ച്ചു​ത്രേ​സ്യ, കു​ര്യാ​ക്കോ​സ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. അ​ഞ്ചി​നു തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ബി മ​ഞ്ഞ​ക്കാ​ലാ​യി​ല്‍, രാ​ത്രി 6.15നു ​വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ ക​പ്പേ​ള​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം തു​ട​ര്‍​ന്നു സ്‌​നേ​ഹ​വി​രു​ന്ന്. 11നു ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ടോ​മി കാ​രാം​വേ​ലി​ല്‍, വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​ജൂ​ബി മ​ണി​യാ​ങ്കേ​രി​യി​ല്‍, ആ​റി​നു ആ​നി​ക്കോ​ട് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​സി​ന്‍റോ ആ​ലു​ങ്ക​ല്‍.

മു​ത്തോ​ലി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍

മു​ത്തോ​ലി: സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ല്‍ അ​റി​യി​ച്ചു. ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന- വി​കാ​രി ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ല്‍. 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 11ന് ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് നാ​ട​കം.

പാ​ള​യം പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

പാ​ള​യം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​ന്ന് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി​യേ​റ്റ്. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 10 ന് ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് ജോ​ര്‍​ജ് കു​രി​ശു​പ​ള്ളി​യി​ല്‍ നി​ന്നു പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.30 ന് 63 ​ക​ലാ​കാ​ര​ന്മാ​ര്‍ ചേ​ര്‍​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട , ബാ​ന്‍​ഡ് ഫ്യൂ​ഷ​ന്‍. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 11ന് ​രാ​വി​ലെ ഏ​ഴി​നും, 9.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​ക്ക് 12ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.12​ന് രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന സി​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up