x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാ​ഘോ​ഷം


Published: January 15, 2026 09:55 PM IST | Updated: January 15, 2026 09:55 PM IST

നെ​ല്ലി​യാ​നി പ​ള്ളി​യി​ല്‍

നെ​ല്ലി​യാ​നി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കൊ​ടി​മ​ര​ത്തി​ന്‍റെ ആ​ശി​ര്‍​വാ​ദ​വും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ (വ​ല്യ​ച്ച​ന്‍) തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മ​വും നാ​ളെ വൈ​കു​ന്നേ​രം 3.30ന് ​പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. നാ​ലി​ന് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്.

18ന് ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 6.30ന് ​പ്ര​ദ​ക്ഷി​ണം ക​പ്പ​ള​യി​ലേ​ക്ക്.

19ന് ​രാ​വി​ല 10ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം. ഉ​ച്ച​യ്ക്ക് 12.30 ന് ​ഊ​ട്ടു​നേ​ര്‍​ച്ച. രാ​ത്രി ഏ​ഴി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഗാ​ന​മേ​ള. 20ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

മം​ഗ​ളാ​രം പ​ള്ളി​യി​ല്‍

മം​ഗ​ളാ​രം: മംഗളാരം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, കൊ​ടി​യേ​റ്റ്.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 18 ന് ​രാ​വി​ലെ 6.45നും 9.45​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 12ന് ​പ്ര​ദ​ക്ഷി​ണം.

മു​ണ്ടു​പാ​ലം കു​രി​ശു​പ​ള്ളി​യി​ല്‍

പാ​ലാ: ളാ​ലം പ​ഴ​യ പ​ള്ളി​യു​ടെ കു​രി​ശു​പ​ള്ളി​യാ​യ മു​ണ്ടു​പാ​ലം കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍ നാ​ളെ ആ​രം​ഭി​ക്കും.​നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന- വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍. 17 മു​ത​ല്‍ 23 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യു​മു​ണ്ടാ​യി​രി​ക്കും.

18ന് ​രാ​വി​ലെ 6.30നും 9.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. നൊ​വേ​ന. 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ല്‍ (ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍) വി​ശു​ദ്ധ കു​ര്‍​ബാ​ന. 5.30ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 28ന് ​രാ​വി​ലെ 6.30നും 10.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ലേ​ലം. വൈ​കു​ന്നേ​രം 5.30 ന് ​പ്ര​ദ​ക്ഷി​ണം. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 23ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഗാ​ന​മേ​ള.

തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, ഫാ. ​സ്‌​ക​റി​യ മേ​നാം​പ​റ​മ്പി​ല്‍, ഫാ. ​ആ​ന്‍റ​ണി ന​ങ്ങാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

മ​ണി​യം​കു​ളം പ​ള്ളി​യി​ൽ

മ​ണി​യം​കു​ളം: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ച്ച് 18ന് ​സ​മാ​പി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ.​പോ​ൾ പാ​റ​പ്ലാ​ക്ക​ൽ, 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​ർ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ദീ​പു കി​ട​ങ്ങ​ത്താ​ഴെ സ​ന്ദേ​ശം ന​ൽ​കും. 5.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 6.30ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, 6.45ന് ​ഗാ​ന​മേ​ള.

പ്ര​ധാ​ന തി​രു​നാ​ൾ‌​ദി​ന​മാ​യ 18ന് ​രാ​വി​ലെ 6.45ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്‌​ഠ, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 4.45 ന് ​ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​ഫ്രാ​ൻ​സി​സ് മാ​ട്ടേ​ൽ, ഫാ. ​ദീ​പു കി​ട​ങ്ങ​ത്താ​ഴെ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 5.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.30ന് ​സ​മാ​പ​ന ആ​ശി​ർ​വാ​ദം, 8.20ന് ​സ്നേ​ഹ​വി​രു​ന്ന്, ആ​കാ​ശ​വി​സ്‌​മ​യം.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up