x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 16, 2026 09:59 PM IST | Updated: January 16, 2026 09:59 PM IST

ഭൂ​മി​യാം​കു​ളം പ​ള്ളി​യി​ൽ

ചെ​റു​തോ​ണി: ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​കത്തി​രു​നാ​ൾ 18, 19, 20 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ചെ​റു​കു​ന്നേ​ൽ അ​റി​യി​ച്ചു. 18ന് ​രാ​വി​ലെ ഏഴിന് ​ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്. 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചി​ല​മ്പി​ക്കു​ന്നേ​ൽ. 8.30ന് ​അ​മ്പുപ്ര​യാ​ണം (വീ​ടു​ക​ളി​ലേ​ക്ക്). വൈ​കു​ന്നേ​രം നാലിന് ​അ​മ്പുപ്ര​ദ​ക്ഷി​ണം (പ​ള്ളി​യി​ലേ​ക്ക്). 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​റോ​ണി വ​ള്ളി​പ്പറ​മ്പി​ൽ സി​എം​ഐ. 6.30ന് ​സ​ർ​ഗസ​ന്ധ്യ. 19ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് കോ​യി​ത്താ​ന​ത്ത്. 20ന് ​വൈ​കു​ന്നേ​രം 4.30ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. 6.30ന് ​പ്ര​ദ​ക്ഷി​ണം (സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യി​ലേ​ക്ക് ).

വെ​ള്ള​ത്തൂ​വ​ൽ പ​ള്ളി​യി​ൽ

വെ​ള്ള​ത്തൂ​വ​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ ആ​റി​ന് സ​പ്ര, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പ് എ​ഴി​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ക്രി​സ്റ്റി പ​ന്ത​ലാ​നി​ക്ക​ൽ, 5.30ന് ​പ്ര​ദ​ക്ഷി​ണം വെ​ള്ള​ത്തൂ​വ​ൽ ടൗ​ണി​ലേ​ക്ക്, ആ​കാ​ശ വി​സ്മ​യം.

18ന് ​രാ​വി​ലെ ആ​റി​ന് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പു​ത്തൂ​ർ, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് പൈ​ന്പി​ള്ളി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം എ​സ് വ​ള​വ് സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക്, എ​ട്ടി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ അ​റി​യി​ച്ചു.

പൊ​ട്ട​ൻ​കാ​ട് പ​ള്ളി​യി​ൽ

പൊ​ട്ട​ൻ​കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പ് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 4.15ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - റ​വ. ഡോ. ​ജോ​സ് തു​റ​വ​യ്ക്ക​ൽ സി​എം​ഐ, 5.45ന് ​പ്ര​ദ​ക്ഷി​ണം സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക്, തി​രു​നാ​ൾ സ​ന്ദേ​ശം. നാ​ളെ ( 18-1) രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ക​ട്ട​ക്ക​യം, സ​ന്ദേ​ശം - ഫാ. ​ജോ​സി പു​തു​പ്പ​റ​ന്പി​ൽ, ഒ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ് താ​ഴ​ത്തു​വീ​ട്ടി​ൽ അ​റി​യി​ച്ചു.

കാ​ല്‍​വ​രി​ഗി​രി പ​ള്ളി​യി​ല്‍

കു​ള​പ്പു​റം: കാ​ല്‍​വ​രി​ഗി​രി പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നു വൈ​കു​ന്നേ​രം 4.35 ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 4.45ന്‌​വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ല്‍, സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണം​പ​ള്ളി​യി​ല്‍, 6.30ന് ​പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ല്‍ , വൈ​കു​ന്നേ​രം 4.45ന് ​ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന- ഫാ. ​ജ​യിം​സ് പ​റ​ക്ക​നാ​ല്‍, സ​ന്ദേ​ശം - ഫാ. ​ഡി​നോ ക​ള്ളി​ക്കാ​ട്ട് , 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.15ന് ​സ​മാ​പ​നാ​ശീ​ര്‍​വാ​ദം. 19ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​പോ​ള്‍ ഇ​ട​ത്തൊ​ട്ടി അ​റി​യി​ച്ചു.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up