x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 20, 2026 11:47 PM IST | Updated: January 20, 2026 11:47 PM IST

മൂ​ന്നാ​ര്‍ ബ​സി​ലി​ക്ക​യി​ല്‍

മൂ​ന്നാ​ര്‍: ഹൈ​റേ​ഞ്ചി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​മാ​യ മൂ​ന്നാ​ര്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ ബ​സി​ലി​ക്ക​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. അ​ന്തോ​ണി​യാ​ര്‍ ന​ഗ​റി​ല്‍​നി​ന്നു പ​താ​ക പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച​ത്. ബ​സി​ലി​ക്ക റെ​ക്‌​ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വ​ല​യി​ഞ്ചി​ല്‍ കൊ​ടി​യേ​റ്റി.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി - ഫാ. ​ആ​ന്‍റ​ണി രാ​ജ്. 27ന് ​ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ റ​വ. ഡോ. ​തോ​മ​സ് പാ​ടി​യ​ത്ത് പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 31 ന് ​പ​ഴ​യ മൂ​ന്നാ​ര്‍ കെ​ഡി​എ​ച്ച്പി ക​മ്പ​നി വ​ര്‍​ക്ക്ഷോ​പ്പി​നു സ​മീ​പ​ത്തെ പ​ന്ത​ലി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തും. ഫെ​ബ്രു​വ​രി ഒ​ന്ന് തി​രു​നാ​ള്‍ സ​മാ​പി​ക്കും.

വെ​ട്ടി​മ​റ്റം പ​ള്ളി​യി​ല്‍

വെ​ട്ടി​മ​റ്റം: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഡി ​സാ​ല​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് ഡി ​സാ​ല​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് 24നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റും. 4.30നു ​തി​രു​നാ​ള്‍ റാ​സ. ഫാ. ​ചാ​ള്‍​സ് ക​പ്യാ​രു​മ​ല​യി​ല്‍, ഫാ. ​പോ​ള്‍ അ​വി​രാ​പ്പാ​ട്ട്, ഫാ. ​സ്‌​ക​റി​യ കു​ന്ന​ത്ത്. സ​ന്ദേ​ശം - ഫാ. ​ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം.

6.30നു ​പ്ര​ദ​ക്ഷി​ണം. 25നു ​രാ​വി​ലെ 6.30നു ​ജ​പ​മാ​ല, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 4.30നു ​ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന,സ​ന്ദേ​ശം - ഫാ. ​ജോ​ര്‍​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ല്‍, 6.30നു ​പ്ര​ദ​ക്ഷി​ണം. 8.30നു ​സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​പോ​ൾ വി​ല​ങ്ങു​പാ​റ​യി​ല്‍ അ​റി​യി​ച്ചു.

എ​ല്ല​ക്ക​ല്‍ പ​ള്ളി​യി​ൽ

രാ​ജാ​ക്കാ​ട്: എ​ല്ല​ക്ക​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ 23 മു​ത​ല്‍ 25 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ ക​ല്ലൂ​ര്‍ അ​റി​യി​ച്ചു. 23നു ​വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജെ​യ്ന്‍ മാ​ട്ടേ​ല്‍. തു​ട​ർ​ന്നു തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. രാ​ത്രി ഏ​ഴു​മു​ത​ല്‍ സം​ഗീ​ത നൃ​ത്ത ച​രി​ത്ര നാ​ട​കം - ധ​ര്‍​മ​ഗി​രി​യു​ടെ ധ​ര്‍​മ​പു​ത്ര​ന്‍ .

24നു ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 3.45ന് ​ജ​പ​മാ​ല, 4.15 നു ​നൊ​വേ​ന, 4.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​തോ​മ​സ് പു​ത്തൂ​ര്‍, ആ​റി​ന് പ്ര​ദ​ക്ഷി​ണം തേ​ക്കും​കാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് പൈ​മ്പി​ള്ളി​ല്‍, 7.30നു ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, സ​മാ​പ​നാ​ശി​ര്‍​വാ​ദം. 25നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 9.45ന് ​ജ​പ​മാ​ല, 10.15നു ​നൊ​വേ​ന, 10.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജി​ന്‍റോ പു​ത്ത​ന്‍​പു​ര​ക്ക​ല്‍,12.30ന് ​പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, സ്‌​നേ​ഹ​വി​രു​ന്ന്, രാ​ത്രി ഏ​ഴി​ന് പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഗാ​ന​മേ​ള.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up