x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 23, 2026 10:46 PM IST | Updated: January 23, 2026 10:46 PM IST

ന​സ്ര​ത്ത്ഹി​ൽ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് കു​റ​വി​ല​ങ്ങാ​ട് മേജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.

ന​സ്ര​ത്ത്ഹി​ൽ പ​ള്ളി​യി​ൽ

കു​റ​വി​ല​ങ്ങാ​ട്: ന​സ്ര​ത്ത്ഹി​ൽ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി തി​രു​നാ​ൾ കൊ​ടി​യേ​റ്റി. വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി.

ഇ​ന്ന് ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 4.30ന് ​പാ​ലാ വി​ൻ​സെ​ൻ​ഷ്യ​ൽ മൈ​ന​ർ സെ​മി​നാ​റി റെ​ക്‌​ട​ർ റ​വ.​ഡോ. മാ​ത്യു വ​ട്ടം​തൊ​ട്ടി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും. നാ​ളെ 10ന് ​വി​ൻ​സെ​ൻ​ഷ്യ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​പോ​ൾ പു​തു​വ വി​ശു​ദ്ധ കു​ർ​ബാ​ന അ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

പൂ​വ​ര​ണി പ​ള്ളി​യി​ല്‍

പൂ​വ​ര​ണി: പൂ​വ​ര​ണി പ​ള്ളി​യി​ല്‍ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30നും ​ഏ​ഴി​നും പ​ത്തി​നും വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് പ്ര​ദ​ക്ഷി​ണം.

വെ​ള്ളി​കു​ളം പ​ള്ളി​യി​ൽ

വെ​ള്ളി​കു​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ള്‍ ഇ​ന്നു​മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കും.

28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ട​വ​ക​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. 29നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​ജോ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ഗ്രോ​ട്ടോ​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ഇ​ട​വ​ക ദി​ന​മാ​യ 30നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്. 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​മാ​ത്യു മു​ക​ളേ​ല്‍. തു​ട​ർ​ന്നു മ​രി​ച്ച​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ര്‍​ഥ​ന, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, ക​ലാ​സ​ന്ധ്യ. 31നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​സി​ബി പാ​റ​ടി​യി​ല്‍ ഒ​എ​ഫ്എം. 5.45ന് ​പ്ര​ദ​ക്ഷി​ണം ഒ​റ്റ​യീ​ട്ടി പ​ന്ത​ലി​ലേ​ക്ക്. സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, രാ​ത്രി 9.15ന് ​സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം. തി​രു​നാ​ള്‍ ദി​ന​മാ​യ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ല്‍, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​ജോ​ര്‍​ജ് പ്ലാ​ത്തോ​ട്ട​ത്തി​ല്‍. 5.45ന് ​മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ്ര​സു​ദേ​ന്തി വാ​ഴ്ച, സ്നേ​ഹ​വി​രു​ന്ന്, ഗാ​ന​മേ​ള.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up