x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 23, 2026 11:37 PM IST | Updated: January 23, 2026 11:37 PM IST

തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ പു​ള്ളീ​റ്റ് കൊ​ടി​യേ​റ്റു​ന്നു. ഫാ. ​മൈ​ക്കി​ൾ ചാ​ത്ത​ൻ​കു​ന്നേ​ൽ, ഫാ. ​ജോ​സ് കു​ഴി​

ചീ​നി​ക്കു​ഴി പ​ള്ളി​യി​ല്‍ തിരുനാൾ

ചീ​നി​ക്കു​ഴി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ഇ​ന്നു​മു​ത​ല്‍ 26 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, പ്ര​സം​ഗം- ഫാ. ​ജീ​വ​ന്‍ തു​ണ്ടി​യി​ല്‍. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം- ഫാ. ​തോ​മ​സ് വെ​ങ്ങാ​ലു​വ​ക്കേ​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ള്‍​കു​ര്‍​ബാ​ന- ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ല്‍.

6.30നു ​പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം. 7.30ന് ​സ്‌​നേ​ഹ​വി​രു​ന്ന്. 26നു ​രാ​വി​ലെ 10.30ന് ​തി​രു​നാ​ള്‍​കു​ര്‍​ബാ​ന- ഫാ. ​ജോ​ണ്‍ തോ​ട്ടു​കു​ള​പ്പ​നാ​നി​യി​ല്‍. പ്ര​സം​ഗം- ഫാ. ​മാ​ത്യു ത​റ​പ്പി​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, 12.30ന് ​സ​മാ​പ​ന ആ​ശി​ര്‍​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് വെ​ങ്ങാ​ലു​വ​ക്കേ​ല്‍ സി​എം​ഐ അ​റി​യി​ച്ചു.

തു​ട​ങ്ങ​നാ​ട് ഫൊ​റോ​ന പ​ള്ളിയിൽ തിരുനാൾ

തു​ട​ങ്ങ​നാ​ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നപ​ള്ളി തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന് 6.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മൈ​ക്കി​ള്‍ ചാ​ത്ത​ന്‍​കു​ന്നേ​ല്‍, അ​ഞ്ചി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം,

5.30ന് ​പ്ര​ദ​ക്ഷി​ണ സം​ഗ​മം, റോ​ഡി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും, വൈ​കു​ന്നേ​രം 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​ല്‍. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ. സ്‌​ക​റി​യ മ​ല​മാ​ക്ക​ല്‍, ആ​റി​ന് പ്ര​ദ​ക്ഷി​ണം, 6.30ന് ​ല​ദീ​ഞ്ഞ്, 6.45ന് ​പ്ര​ദ​ക്ഷി​ണം, 7.15ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ര്‍​വാ​ദം, ക​ലാ​സ​ന്ധ്യ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ് അ​റി​യി​ച്ചു.

 

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up