x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: January 27, 2026 10:30 PM IST | Updated: January 27, 2026 10:30 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലെ തി​രു​നാ​ളി​ന് വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി കൊ​ടി​യേ​റ്റു​ന്നു.

പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍

പ​ഴ​യി​ടം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖയു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ​യും തി​രു​നാ​ള്‍ 30 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി​ല്‍ അ​റി​യി​ച്ചു.

30നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, 4.30ന് ​റാ​സ, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ, 8.30ന് ​സ്റ്റേ​ജ് പ്രോ​ഗ്രാം. 31ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.15ന് ​പ​ഴ​യി​ടം പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് സ്‌​നേ​ഹ​വി​രു​ന്ന്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 10ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 12ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

ത​മ്പ​ല​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ

ത​മ്പ​ല​ക്കാ​ട്: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 30 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ൽ അ​റി​യി​ച്ചു.

30നു ​വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 31നു ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, 6.45ന് ​സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് ബാ​ന്‍റ് ഡി​സ്പ്ലേ, സ്നേ​ഹ​വി​രു​ന്ന്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, 6.30ന് ​കു​രി​ശി​ൻ​തൊ​ട്ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30ന് ​സൂ​പ്പ​ർ​ഷോ.

വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ

വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള​ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​മ്പി​ൽ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. 30നു ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച. 31നു ​വൈ​കു​ന്നേ​രം 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് ടൗ​ൺ ചു​റ്റി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ എട്ടി​നും 10.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

കോ​രു​ത്തോ​ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 30 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി അ​റി​യി​ച്ചു.

30നു ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​ക​ലാ​സ​ന്ധ്യ. 31നു ​രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം 4.15നും ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് കോ​രു​ത്തോ​ട് ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45ന് ​ശ​ബ്ദ​വ​ർ​ണ വി​സ്മ​യം. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 6.30നും ​പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് നാ​ട​കം.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up