x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: January 27, 2026 10:45 PM IST | Updated: January 27, 2026 10:45 PM IST

തൂ​ക്കു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ്
ദേ​വാ​ല​യ തി​രു​നാ​ള്‍ 30, 31,
ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ള്‍ 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, കു​മ്പ​സാ​രം, ജ​പ​മാ​ല, ഉ​ണ്ണി​മി​ശി​ഹാ​യു​ടെ നൊ​വേ​ന, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, നേ​ര്‍​ച്ച. 31ന് ​രാ​വി​ലെ എ​ട്ടി​ന് കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക് അ​മ്പ് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​യ​ല്‍ വ​ള്ളി​ക്കാ​ട്ട്, വാ​ഹ​ന പ്ര​ദ​ക്ഷി​ണം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ല്‍, തൂ​ക്കു​പാ​ലം ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ജോ​ര്‍​ജ് കോ​യി​ക്ക​ല്‍, സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം, ആ​കാ​ശ​വി​സ്മ​യം. രാ​ത്രി എ​ട്ടി​ന് ഗൃ​ഹ​പാ​ഠം എ​ന്ന ഷോ​ര്‍​ട് ഫി​ലി​മി​ന്‍റെ പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം അ​റി​യി​ച്ചു.

കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും
കു​മ​ളി: കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​നാ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങി ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 5.50ന് ​സ​പ്ര, 6.10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് വീ​ടു​ക​ളി​ൽ കൊ​ടി ഉ​യ​ർ​ത്ത​ൽ, വൈ​കു​ന്നേ​രം 4.30ന് ​അ​ട്ട​പ്പ​ള്ളം, ര​ണ്ടാം മൈ​ൽ, മു​രി​ക്ക​ടി, കു​മ​ളി ടൗ​ണ്‍ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ലേ​ക്ക്, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി റ​വ. ഡോ. ​മാ​ത്യു ക​ല്ല​റ​യ്ക്ക​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന - വി​കാ​രി ജ​ന​റാ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, 6.30ന് ​ഇ​ട​വ​ക ദി​നാ​ഘോ​ഷം, വി​വാ​ഹ​ത്തി​ന്‍റെ 25, 50 വ​ർ​ഷ ജൂ​ബി​ലി​ക്കാ​രെ ആ​ദ​രി​ക്ക​ൽ, സ്നേ​ഹ വി​രു​ന്ന്.

30ന് ​രാ​വി​ലെ 5.50ന് ​സ​പ്ര, 6.10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന - കു​മ​ളി ബെ​ന​ഡി​ക്റ്റ​ൻ ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​ണ്‍ കൈ​പ്പ​ള്ളി​മ്യാ​ലി​ൽ ഒ​എ​സ്ബി, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം - ഒ​റ്റ.

31ന് ​രാ​വി​ലെ 5.50ന് ​സ​പ്ര, 6.10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - മു​ണ്ട​ക്ക​യം എം​എം​ടി ആ​ശു​പ​ത്രി ചാ​പ്ലെ​യി​ൻ ഫാ. ​വ​ർ​ഗീ​സ് മ​ണ​ക്കാ​ട്ട്, 6.30ന് ​കു​മ​ളി ടൗ​ണ്‍ ചു​റ്റി പ്ര​ദ​ക്ഷി​ണം, പ​ള്ളി​യി​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദം, ആ​കാ​ശ വി​സ്മ​യം. സ​മാ​പ​ന ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ഇ​രു​പ്പ​ക്കാ​ട്ട്, ഒ​ൻ​പ​തി​ന് പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കു​മാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജേ​ക്ക​ബ് തേ​വ​ർ​കു​ന്നേ​ൽ ഒ​എ​സ്ബി, വൈ​കു​ന്നേ​രം 4.30ന് ​റാ​സ, തി​രു​നാ​ൾ സ​ന്ദേ​ശം - റ​വ.​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, 6.30ന് ​തോ​മ്മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, ആ​കാ​ശ വി​സ്മ​യം.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ ന​വ​നാ​ൾ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​നാ പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ ന​വ​നാ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി അ​ഞ്ചു വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​ക്കും ഫാ. ​ജോ​സ് വ​ലി​യ​മ​റ്റം സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 29ന് ​ഫാ. സ​ഖ​റി​യാ​സ് എ​ടാ​ട്ട് വി​സി, 30ന് ​ഫാ. റോ​ണി മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എം​എ​സ്എ​ഫ്എ​സ്, 31ന് ​ഫാ. ജോ​യ​ൽ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഒ​എ​ഫ്എം, ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ഫാ. കു​ര്യാ​ക്കോ​സ് മൂ​ഞ്ഞേ​ലി എം​സി​ബി​എ​സ്, ര​ണ്ടി​ന് ഫാ. ​തോം​സ​ണ്‍ കീ​രി​പ്പേ​ൽ, മൂ​ന്നി​ന് ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​ന്പി​ൽ എം​എ​സ്ടി, നാ​ലി​ന് ഫാ. ​വ​ർ​ഗീ​സ് മ​ണ്ണി​പ്പാ​റ എ​സ്ഡി​ബി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.45 ന് ​ക​ട്ട​പ്പ​ന ഫെ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ളി​ന് കൊ​ടി ഉ​യ​ർ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​സ്‌​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് പു​ല്ലാ​ന്ത​നാ​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും, ഒ​ൻ​പ​തു വ​രെ​യാ​ണ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന​പ​ള്ളി​യു​ടെ പ്ര​ധാ​ന തി​രു​ന്നാ​ൾ.

കാ​ൽ​വ​രി​മൗ​ണ്ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ

കാ​ൽ​വ​രി​മൗ​ണ്ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​ന്നാ​ൾ 30, 31, ഫെ​ബ്രു​വ​രി 1, 2 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​ണ്ണ​ക​ത്ത്, സ​ഹ വി​കാ​രി ഫാ. ​ജോ​ബി​ൻ ഒ​ഴാ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 30ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന. 31ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം 3.45ന് ​മാ​ർ ജോ​സ​ഫ് ത​ച്ചാ​പ​റ​ന്പ​ത്ത് സി​എം​ഐ​ക്കു സ്വീ​ക​ര​ണം, നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, 5.30ന് ​പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​വി​ൽ​സ​ണ്‍ ത​റ​യി​ൽ സി​എം​ഐ, രാ​ത്രി ഒ​ൻ​പ​തി​ന് പ്ര​കാ​ശ വി​സ്മ​യം, സ്നേ​ഹ വി​രു​ന്ന്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​റി​നോ​ജ് വ​ട്ട​ക്കാ​നാ​യി​ൽ സി​എം​ഐ, ഒ​ൻ​പ​തി​ന് വീ​ട്ടു​ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 3.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​സി​റി​ൾ ത​ളി​യ​ൻ സി​എം​ഐ, രാ​ത്രി എ​ട്ടി​ന് സം​ഗീ​ത വി​രു​ന്ന്.

മേ​രി​കു​ളം പ​ള്ളി​യി​ൽ തി​രു​നാ​ൾ

മേ​രി​കു​ളം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ളം​പ​ള്ളി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​മെ​ൽ​വി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജ​യ്സ​ണ്‍ ചെ​രു​വു​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം, 4.15ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​അ​ഖി​ൽ ഏ​റ​ത്ത്, ആ​റി​ന് പ​രേ​ത​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന സെ​മി​ത്തേ​രി​യി​ൽ. 31ന് ​രാ​വി​ലെ 7.30ന് ​തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജി​നോ വാ​ഴ​യി​ൽ, 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം മാ​ട്ടു​ക്ക​ട്ട കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം, ഒ​ൻ​പ​തി​ന് ആ​കാ​ശ വി​സ്മ​യം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​റാ​സ കു​ർ​ബാ​ന - ഫാ. ​ഡെ​ന്നോ മ​ര​ങ്ങാ​ട്ട്, 12ന് ​പ്ര​ദ​ക്ഷി​ണം, ഒ​ന്നി​ന് ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന, 4.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന - ഫാ. ​അ​നൂ​പ് ക​രി​ങ്ങാ​ട്ട്, രാ​ത്രി ഏ​ഴി​ന് സാ​മൂ​ഹ്യ നാ​ട​കം - കാ​യം​കു​ളം ദേ​വാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ വ​നി​താ മെ​സ് .

 

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up