x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: February 3, 2026 09:50 PM IST | Updated: February 3, 2026 09:50 PM IST

ചെ​ങ്ങ​ളം പ​ള്ളി​യി​ൽ തി​രു​നാ​ളി​ന്
നാ​ളെ കൊ​ടി​യേ​റും

ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ഞ്ചി​നു രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.45ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം , അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് സ്നേ​ഹ​വി​രു​ന്ന്. ആ​റി​നു രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ത​ര​ണം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, രാ​ത്രി ഏ​ഴി​ന് നാ​ട​കം. ഏ​ഴി​നു രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, രാ​ത്രി ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, 8.15​ന് നൃ​ത്ത സം​ഗീ​ത സം​ഘ നാ​ട​കം. എ​ട്ടി​നു രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​റാ​സ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ആ​റി​ന് സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.15ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം, 8.30ന് ​മ്യൂ​സി​ക്ക​ൽ നൈ​റ്റ്.

പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍

പൊ​ടി​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്‌​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ള്‍ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കും.

ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, കൊ​ടി​യേ​റ്റ്, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ചെ​ണ്ട​മേ​ളം ഡി​സ്‌​പ്ലേ. എ​ട്ടി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം കു​രി​ശ​ടി​യി​ല്‍ എ​ത്തി​ച്ചേ​രും, തു​ട​ര്‍​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 3.30ന് ​നൊ​വേ​ന, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്.

തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ക​ഴു​ന്ന് നേ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജ​യിം​സ് പ​റ​പ്പ​ള്ളി​ല്‍, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ച്ച​ന്‍​കു​ഞ്ഞ് ആ​നി​ക്ക​ല്‍, സാ​മ്പ​ത്തി​ക​സ​മി​തി സെ​ക്ര​ട്ട​റി ബെ​ന്നി പാ​മ്പാ​ടി​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ

ചെ​ങ്ക​ൽ: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ലെ തി​രു​നാ​ൾ നാ​ളെ​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ അ​റി​യിച്ചു. നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, ക​ഴു​ന്നു​വി​ത​ര​ണം. ആ​റി​നു രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഏ​ഴി​നു രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 10.30ന് ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​പ​ത്തൊ​ൻ​പ​താം​മൈ​ൽ ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, പു​ഴു​ക്കു​നേ​ർ​ച്ച.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up