x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: February 4, 2026 01:10 AM IST | Updated: February 4, 2026 01:10 AM IST

ത​യ്യേ​നി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ

ത​യ്യേ​നി: ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ കൊ​ടി​യേ​റ്റും. 4.30ന് ​പ്ര​സി​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ആ​ന്‍റ​ണി പ​ര​തേ​പ്പ​തി​ക്ക​ൽ.

6, 7 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ. ​ജോ​ൺ വെ​ങ്കി​ട്ട​യ്ക്ക​ൽ, ഫാ. ​കു​ര്യ​ൻ പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ൽ സി​എം​ഐ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എ​ട്ടി​ന് രാ​വി​ലെ 6.40 ന് ​സ​പ്ര, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് നീ​ണ്ടൂ​ർ. വൈ​കു​ന്നേ​രം 4.15 ന് ​ജ​പ​മാ​ല, 4.40 ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന. അ​ഞ്ചി​ന് പൗ​ര​സ്ത്യ ആ​രാ​ധ​നാ​ക്ര​മ ഭാ​ഷ​യാ​യ സു​റി​യാ​നി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ. ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം 4.15 ന് ​ജ​പ​മാ​ല, നൊ​വേ​ന. 4.40 ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന. അ​ഞ്ചി​ന് സീ​റോ മ​ല​ങ്ക​ര റീ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​വ​ർ​ഗീ​സ് താ​ന്നി​ക്ക​ക്കു​ഴി. 10ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, 4.40 ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​ർ​ജ് കാ​യം​കാ​ട്ടി​ൽ. 6.15ന് ​ക​ട​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വെ​ഞ്ച​രി​പ്പ്. 11ന് ​രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ആ​ന്‍റ​ണി പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ൽ ഒ​സി​ഡി. 12ന് ​തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ. 4.15 ന് ​ജ​പ​മാ​ല. 4.40 ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന. അ​ഞ്ചി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന റാ​സ ക്ര​മ​ത്തി​ൽ- ഫാ. ​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ. രാ​ത്രി എ​ട്ടി​ന് പാ​ച്ചോ​ർ നേ​ർ​ച്ച.

12​ന് രാ​വി​ലെ 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല. 4.40 ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​മാ​ത്യു പ​ള്ളി​ക്ക​ൽ ഒ​പ്രേം. 6.15ന്‌ ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 7.30ന് ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്. 13ന് ​വൈ​കു​ന്നേ​രം 4.15 ന് ​ജ​പ​മാ​ല. 4.40ന് ​പ്ര​സു​ദേ​ന്തി സ​മ​ർ​പ്പ​ണം, നൊ​വേ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ചാ​ക്കോ (റോ​ജി) ക​ഴു​ക​നോ​ലി​ക്ക​ൽ സി​എം​ഐ, 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.

14ന് ​വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​ർ​ജ് ചാ​ലി​ൽ, 6.45 ന് ​പ്ര​ദ​ക്ഷി​ണം ടൗ​ൺ മ​രി​യ​ൻ കു​രി​ശ​ടി​യി​ലേ​ക്ക്. വ​ച​ന​സ​ന്ദേ​ശം- ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ൽ. ല​ദീ​ഞ്ഞ് - ഫാ. ​ജോ​സ​ഫ് തു​രു​ത്തേ​ൽ. രാ​ത്രി ഒ​മ്പ​തി​ന് സം​ഗീ​ത​വി​രു​ന്ന്.15​ന് രാ​വി​ലെ 9.15ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ലൂ​ർ​ദ് ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് 12 ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up