x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാഘോഷം


Published: February 4, 2026 10:34 PM IST | Updated: February 4, 2026 10:34 PM IST

ആ​ന​ച്ചാ​ല്‍ പ​ള്ളി​യി​ല്‍

ആ​ന​ച്ചാ​ല്‍: സെ​ന്‍റ് ജോ​ര്‍​ജ് ടൗ​ണ്‍ ​പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ​ സെ​ബ​സ്ത്യാ​നോ​സിന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യക​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, തു​ട​ര്‍​ന്നു വി​ശു​ദ്ധ​ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

ഏ​ഴി​ന് രാ​വി​ലെ 6.30നു ​വി​ശു​ദ്ധ ​കു​ര്‍​ബാ​ന, എ​ട്ടി​ന് വീ​ട്ടുക​ഴു​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക്. 4.15നു ​ല​ദീ​ഞ്ഞ്. തു​ട​ര്‍​ന്നു പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​ ജോ​സ​ഫ് ക​ട്ട​ക്ക​യം. സ​ന്ദേ​ശം-​ഫാ.​ ആ​ന്‍റ​ണി പ​ന​ച്ചി​ക്ക​ല്‍. 6.30നു ​പ്ര​ദ​ക്ഷി​ണം. 7.30നു ​സ​മാ​പ​ന ആ​ശീര്‍​വാ​ദം. തു​ട​ര്‍​ന്നു ആ​കാ​ശ​വി​സ്മ​യം. എ​ട്ടി​ന് രാ​വി​ലെ 6.15നു ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, പ​ത്തി​ന് തി​രു​നാ​ള്‍​ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​മോ​ണ്‍.​ ജോ​സ് ക​രി​വേ​ലി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ വി​ന്‍​സ‌ന്‍റ് വാ​ളി​പ്ലാ​ക്ക​ല്‍ അ​റി​യി​ച്ചു.

വാ​ഴ​വ​ര പ​ള്ളി​യി​ല്‍

വാ​ഴ​വ​ര: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ​ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ​ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന-​ഫാ.​ ഫി​ലി​പ്പ് ഐ​ക്ക​ര. 6.30ന് ​ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​സം​ഘ​ട​ന​ക​ള്‍, സ​ണ്‍​ഡേ​സ്‌​കൂ​ള്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ​യു​ടെ വാ​ര്‍​ഷി​കം.

ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന. ഏ​ഴി​ന് അ​മ്പ്, മു​ടി എ​ഴു​ന്ന​ള്ളി​ക്ക​ല്‍. നാ​ലി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ള്‍​ കു​ര്‍​ബാ​ന-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ മ​ന​യ്ക്ക​ലേ​ട്ട്. 5.30നു ​പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം-​കെ.​സി.​ജോ​ര്‍​ജ് കോ​യി​ക്ക​ല്‍.​ ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് സ​മാ​പ​ന ആ​ശീര്‍​വാ​ദം.

എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന, പ​ത്തി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ള്‍​ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ.​ ചാ​ക്കോ ആ​യി​ലു​മാ​ലി​ല്‍. 11.45നു ​പ്ര​ദ​ക്ഷി​ണം. ഒ​ന്നി​നു ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദം. രാ​ത്രി 7.30നു ​സാ​മൂ​ഹ്യ​നാ​ട​കം-​ഒ​റ്റ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ തോ​മ​സ് തൈ​ച്ചേ​രി​ല്‍, അ​സി.​ വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ചി​ല​മ്പ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പ​ന്നി​യാ​ർ​കുട്ടി പ​ള്ളി​യി​ൽ

രാ​ജാ​ക്കാ​ട്:​ പ​ന്നി​യാ​ർ​കു​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഒ​ൻ​പ​തു​വ​രെ ആ​ഘോ​ഷി​ക്കും.​ നാ​ളെ വൈ​കു​ന്നേ​രം 3.15നു ​കൊ​ടി​യേ​റ്റ്, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ-​ഫാ.​ മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ൽ.​ തു​ട​ർ​ന്നു ല​ദീ​ഞ്ഞ് -ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ച്ചു​കാ​ട്ട്, 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ ടി​നു പാ​റ​ക്ക​ട​വി​ൽ, അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം. ആ​റി​ന് സ​ന്ദേ​ശം-​ഫാ.​ നോ​ബി പൊ​ൻ​പ​നാ​ൽ, ല​ദീ​ഞ്ഞ് -ഫാ.​ ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ.​ ജ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ. 7.15 ന് ​ക​ഴു​ന്നു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക്.​

ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം​ പ​ള്ളി​യി​ലേ​ക്ക്, നാ​ലി​ന് ല​ദീ​ഞ്ഞ്- ഫാ.​ ടോ​മി പാ​റ​യ്ക്ക​ൽ, 4.15 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ.​ കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, സ​ന്ദേ​ശം-​ഫാ.​ ജോ​ൺ ചേ​നം​ചി​റ, 6.30ന് ​കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള.​ എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 7.45 ന് ​അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ൽ,10 ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, സ​ന്ദേ​ശം -ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്,12ന് ​പ്ര​ദ​ക്ഷി​ണം, ഒ​ന്നി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം-​ഫാ.​ റി​ജോ പ്ലാ​ത്ത​റ.
ഒ​ൻ​പ​തി​ന് രാ​വി​ലെ 5.45ന് ​ജ​പ​മാ​ല, 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ലൂ​ക്ക ത​ച്ചാ​പ​റ​ന്പ​ത്ത് അ​റി​യി​ച്ചു.

Tags : thirunaalagosham nattuvishesham local news

Recent News

Corehub Up