x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ: പ​താ​കപ്ര​യാ​ണം ന​ട​ന്നു


Published: August 17, 2026 06:42 AM IST | Updated: August 17, 2026 06:42 AM IST

ഒ​ല്ലൂ​ർ: വിശുദ്ധ ​എ​വു​പ്രാ​സ്യ​മ്മ തീ​ർ​ത്ഥകേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നു ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക പ​താ​ക പ്ര​യാ​ണം ന​ട​ന്നു. വി​വി​ധ ഇ​ട​വ​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. എ​ട​ത്തി​രു​ത്തി പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ ദേവാ​ല​യ​ത്തി​ൽനി​ന്ന് വി​കാ​രി ഫാ. ​ജോ​യ് പാ​ലി​യേ​ക്ക​ര തീ​ർ​ത്ഥകേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി​ക്ക് പ​താ​ക കൈ​മാ​റി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​താ​ക പ്ര​യാ​ണം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി.

തൃ​ശൂ​ർ അ​തി​രു​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പ​താ​ക ഏ​റ്റു​വാ​ങ്ങി. മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ന്നു. സി​എം​സി നി​ർ​മ​ല പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ സാ​ലി പോ​ൾ, എം​എ​ൽ​എ കെ. ​രാ​ജ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടാ​ജ്‌ ആ​ന്‍റണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​നാ​ളി​ന് ഈ ​മാ​സം 20ന് ​കൊ​ടി​യേ​റും. 29നാ​ണ് തി​രു​നാ​ൾ.

Tags : nattu vishesham Flag procession underway

Recent News

Corehub Up