x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതാണ് ബ്രോ സത്യസന്ധത!

വെബ് ഡെസ്ക്
Published: October 14, 2026 12:14 AM IST | Updated: October 14, 2026 12:14 AM IST

കാ​വ്യ​യും ആ​ദി​ത്യ​യും റോ​ഡി​ൽനി​ന്നു കി​ട്ടി​യ ഡ​യ​മ​ണ്ട് ബ്രേ​സ്‌​ലെ​റ്റ്‌ പൊ​ലി​സി​ന് കൈ​മാ​റി​യ​പ്പോ​ൾ.

റോ​ഡി​ൽ​നി​ന്നു കി​ട്ടി​യ ഡ​യ​മ​ണ്ട് ബ്രേ​സ്‌​ലെ​റ്റ്‌ പൊ​ലി​സി​ന് കൈ​മാ​റി

ചെ​ങ്ങ​ന്നൂ​ർ: ടൗ​ണി​ലു​ള്ള ജി​മ്മി​ന്‍റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ൽനി​ന്നു ല​ഭി​ച്ച ഡ​യ​മ​ണ്ട് ബ്രേ​സ്‌​ലെ​റ്റ്‌ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ത്യ​സ​ന്ധ​ത​യു​ടെ മാ​തൃ​ക​യാ​യി.

സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി​ക​ളും ചെ​ങ്ങ​ന്നൂ​രി​ൽ സ്വ​കാ​ര്യസ്ഥാ​പ​ന​ത്തി​ലെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യ കാ​വ്യാ അ​നി​ൽ, ആ​ദി​ത്യ എ​ന്നി​വ​ർ​ക്കാ​ണ് റോ​ഡ​രി​കി​ൽ കി​ട​ന്ന് സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത ഡ​യ​മ​ണ്ട് ബ്രേ​സ്‌​ലെ​റ്റ്‌ ല​ഭി​ച്ച​ത്.  ബ്രേ​സ്‌​ലെ​റ്റ്‌ ന​ഷ്ട​പ്പെ​ട്ട​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടണ​മെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham District News DeepikaNews honesty

Recent News

Corehub Up