x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തോ​ണി മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 17, 2026 11:42 PM IST | Updated: August 17, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

കൊ​യി​ലാ​ണ്ടി: ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തോ​ണി മ​റി​ഞ്ഞ് അ​പ​ക​ടം. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ത​ട്ടാ​ങ്ക​ണ്ടി അ​ബൂ​ബ​ക്ക​ര്‍, ഹു​സൈ​ന്‍, സു​ബൈ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.30നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ക​ട​ലൂ​ര്‍ വ​ള​യി​ല്‍ ബീ​ച്ചി​ല്‍ നി​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് തോ​ണി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​ന്നീ​ട് മാ​റ്റി.

Tags : Local News Nattuvishesham Three injured fishing boat capsizes

Recent News

Corehub Up