x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോളാർ ഗൂഢാലോചന കേസ്: മു​ൻ മ​ന്ത്രി കെ. ​ബാ​ബു കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി

വെബ് ഡെസ്ക്
Published: October 15, 2026 02:41 AM IST | Updated: October 15, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

കൊ​ട്ടാ​ര​ക്ക​ര: സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന​ക്കേ​സിൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെയുണ്ടായ ആ​രോ​പ​ണ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​ന്‍റെ മൊ​ഴി. ഗൂ​ഢാ​ലോ​ച​ന​യെ സം​ബ​ന്ധി​ച്ച് അ​ഡ്വ. സു​ധീ​ർ ജേ​ക്ക​ബ് വാ​ദി​യാ​യി അ​ഡ്വ. ജോ​ളി അ​ല​ക്സ് മു​ഖേ​ന കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് കെ. ബാ​ബു മൊ​ഴി ന​ൽ​കി​യ​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​ക്കും മ​റ്റും എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ സി​ബി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​തം എ​ന്ന് ക​ണ്ട് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Solar conspiracy case NattuVishesham DistrictNews

Recent News

Corehub Up