x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​എ​സ്എ​സ് ദി​നാ​ഘോ​ഷ​വും തൂ​ഫാ​ന്‍ വാ​ക്ക​ത്തണും

വെബ് ഡെസ്ക്
Published: September 24, 2026 11:35 PM IST | Updated: September 24, 2026 11:35 PM IST

പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ക്ക​ത്ത​ണി​ന്‍റെ ഫ്ള

എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ ക്ക​ത്തണ്‍ ന​ട​ത്തി. എ​ട​ത്വ എ​എ​സ്‌​ഐ പ്ര​ദീ​പ്കു​മാ​ര്‍ വാ​ക്ക​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ എ​ലി​സ​ബ​ത്ത് മാ​ത്യു, മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ, എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​എ​സ്‌​ഐ പ്ര​ദീ​പ്കു​മാ​ര്‍, ഷാ​ജി, ജോ​സ​ഫ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, തീം ​സോ​ങ്ങി​ന് അ​നു​സൃ​ത​മാ​യ നൃ​ത്താ​വി​ഷ്‌​കാ​രം എ​ന്നി​വ​യും ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Walkathon

Recent News

Corehub Up