x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത നി​രോ​ധ​നം

വെബ് ഡെസ്ക്
Published: September 1, 2026 03:52 AM IST | Updated: September 1, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

തോ​ട്ട​യ്ക്കാ​ട്: തോ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​പ്പ​ടി റോ​ഡി​ല്‍, ഈ​ഴു​കു​ന്നേ​ല്‍​പ്പ​ടി ച​ക്ക​ന്‍​ചി​റ റോ​ഡി​ല്‍ ക​ലു​ങ്കി​ന്‍റെ നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ നാ​ളെ മു​ത​ല്‍ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. ഈ ​റോ​ഡ് വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ട്ട​ച്ചി​റ ഇ​ന്ദി​രാ​ന​ഗ​ര്‍ റോ​ഡി​ലൂ​ടെ തി​രി​ഞ്ഞ് പോ​കേ​ണ്ട​താ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up