x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​രം റോ​ഡി​ൽ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 7, 2026 02:19 AM IST | Updated: August 7, 2026 02:19 AM IST

ക​ട​പു​ഴ​കി വീ​ണ മ​രം അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​റി​ച്ചു​നീ​ക്കു​ന്നു.

നെ​ടും​പൊ​യി​ൽ: നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം റോ​ഡി​ൽ സെ​മി​നാ​രി വ​ള​വി​ന് സ​മീ​പം കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

തു​ട​ർ​ച്ച​യാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​രം റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഇ​തോ​ടെ ഇ​രു ദി​ശ​ക​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ല​ച്ചു. വി​വ​ര​മ റി​ഞ്ഞെ​ത്തി​യ പേ​രാ​വൂ​ർ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​നീ​ക്കി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Traffic disrupted

Recent News

Corehub Up