x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ഷ​ത്ത് ക്യാ​മ്പി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു


Published: July 7, 2026 08:01 AM IST | Updated: July 7, 2026 08:01 AM IST

അ​ങ്ങാ​ടി​പ്പു​റം: പ​രി​ഷ​ത്ത് ജി​ല്ലാ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കാ​മ്പ​സി​ല്‍ ഫ​ല​വൃ​ക്ഷത്തൈ​ക​ള്‍ ന​ട്ടു. മു​ന്‍ മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. രൂ​ക്ഷ​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മാ​ന​വ​രാ​ശി നേ​രി​ടു​ന്ന വ​ന്‍ വി​പ​ത്താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സാ​ധാ​ര​ണ​മാ​യ താ​പ​നി​ല വ​ര്‍​ധ​ന​വാ​ണ് ഇ​പ്പോ​ള്‍ നാം ​നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ര​മാ​ണ് അ​തി​നു​ള്ള മ​റു​പ​ടി​യെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. പ്ര​മോ​ദ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​ല​ക്ഷ്മി, മേ​ഖ​ലാ സെ​ക്ര​ട്ട​റി എ.​കെ. അ​ബ്ദു​റ​ഹ്‌​മാ​ന്‍, വേ​ണു പാ​ലൂ​ര്‍, എ​ന്‍. സ്മി​ത, കെ. ​രു​ഗ്മി​ണി, പി. ​അം​ബി​ക, കെ. ​രാ​മ​കൃ​ഷ്ണ​ന്‍, എം.​പി. അ​ജ​യ​കു​മാ​ര്‍, കെ.​ന​വീ​ന്‍ ച​ന്ദ്ര​ന്‍, സു​നി​ല്‍​പെ​ഴു​ങ്കാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Tree saplings planted

Recent News

Corehub Up