കൈപ്പറമ്പ്: ഏഴാംകല്ല് സെന്ററിനുസമീപം നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്ന് ഇടിച്ച് പരിക്കുപറ്റിയ വേലൂർ പടിഞ്ഞാ റ്റുമുറി സ്വദേശി മണക്കാട്ട് വീട്ടിൽ മണികണ്ഠൻ മകൻ അജയ് (19), തല ക്കോട്ടുകര ഞാലിക്കര സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഫ്രാൻസിസ് മകൻ ഷാബു(48) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം.
Tags : nattu vishesham Two injured car collision