x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി


Published: November 18, 2025 11:12 PM IST | Updated: November 18, 2025 11:12 PM IST

ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി. എ​ട്ടു​സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സും ആ​റി​ട​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സും മു​സ‌്‌​ലിം​ലീ​ഗ് ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കും. ഒ​ന്പ​തു​വാ​ർ​ഡു​ക​ളി​ൽ സ്ത്രീ​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്ന് ഏ​ഴു​മു​ട്ടം വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടെ​സി വി​ൽ​സ​ണ്‍ പ​ള്ളി​ക്കു​ന്നേ​ൽ മാ​ത്ര​മാ​ണ് വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

സ്ഥാ​നാ​ർ​ഥി, വാ​ർ​ഡ്, പാ​ർ​ട്ടി ക്ര​മ​ത്തി​ൽ: ജി​ൻ​സ് ജോ​ണ്‍-​നെ​യ്യ​ശേ​രി-1 (കേ​ര​ള കോ​ണ്‍​ഗ്ര​സ്), ജി​സ്മി മാ​ത്യു-​ആ​നി​ക്കു​ഴ-2(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), മാ​ത്യു തോ​മ​സ്-​കോ​ട്ട​ക​വ​ല-5(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), ജോ​സ്മി സോ​ജ​ൻ-​നെ​ല്ലി​മ​ല-6(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), ഷീ​ജ ജ​നീ​ഷ്-​ചേ​റാ​ടി-10(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), ടെ​സി വി​ൽ​സ​ണ്‍ ഏ​ഴു​മു​ട്ടം-14(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), ഷൈ​നി ജോ​യി തൊ​മ്മ​ൻ​കു​ത്ത്-3(​കോ​ണ്‍​ഗ്ര​സ്), സോ​ജ​ൻ വ​ർ​ഗീ​സ് -കു​റു​ന്പാ​ല​മ​റ്റം-15(​കോ​ണ്‍​ഗ്ര​സ്), ഷാ​ജ​ൻ ജ​യിം​സ്-​ക​രി​മ​ണ്ണൂ​ർ ടൗ​ണ്‍-11(​കോ​ണ്‍​ഗ്ര​സ്), റീ​ന സോ​ജ​ൻ-​പ​ള്ളി​ക്കാ​മു​റി-8(​കോ​ണ്‍​ഗ്ര​സ്), ജെ​സി സ​ണ്ണി-​പ​ന്നൂ​ർ-9(​കോ​ണ്‍​ഗ്ര​സ്), ടി.​യു. ഫ്രാ​ൻ​സി​സ്-​ചാ​ലാ​ശേ​രി-13(​കോ​ണ്‍​ഗ്ര​സ്), സി​ജി വാ​ഴ​യി​ൽ-​മു​ള​പ്പു​റം-4 (കോ​ണ്‍​ഗ്ര​സ്).

Tags : Karimannur nattuvisesham local news

Recent News

Corehub Up