x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എം​സി പി​രാ​യി​രി യൂ​ണി​റ്റ് യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും


Published: July 11, 2026 01:39 AM IST | Updated: July 11, 2026 01:39 AM IST

പാ​ല​ക്കാ​ട്: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ പി​രാ​യി​രി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹെ​ൻ​ട്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സിം​സ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​കു​ൽ​ദാ​സ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ച​ന്ദ്ര​ൻ, പി.​കെ. വേ​ണു, എം. ​ഷാ​ജ​ഹാ​ൻ, കെ. ​ശ്രീ​രാം പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. ഹെ​ൻ​ട്രി- പ്ര​സി​ഡ​ന്‍റ്, എം. ​ഷാ​ജ​ഹാ​ൻ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​എ​സ്. പ​ര​മേ​ശ്വ​ര​ൻ, സി.​എ​ച്ച്. അ​ബ്ദു​ൽ വ​ഹാ​ബ്, വി. ​സു​കു​മാ​ര​ൻ, പി.​കെ. വേ​ണു- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ടി.​വി. റ​ഫീ​ക്ക്, വി. ​വേ​ണു​ഗോ​പാ​ൽ, കെ.​വി. ക​ണ്ണ​ൻ, മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്- സെ​ക്ര​ട്ട​റി​മാ​ർ, കെ. ​രാം​പ്ര​കാ​ശ്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മേ​ലാ​മു​റി- പൂ​ടൂ​ർ റോ​ഡി​ൽ കാ​ണി​ക്ക​മാ​താ സ്കൂ​ളി​നു സ​മീ​പം ഓ​വു​ചാ​ൽ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up