x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞ​ത്തി​ന് തു​ട​ക്കം


Published: June 22, 2026 10:45 PM IST | Updated: June 22, 2026 10:45 PM IST

രാ​ജാ​ക്കാ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ (എ​ൻ​എ​ഡി​സി​പി) ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞ​ത്തി​ന്‍റ് പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​പു​റം വി​നാ​യ​ക ഫാ​മി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ലൈ 13 വ​രെ​യാ​ണ് യ​ജ്ഞം.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജു പ​ഴ​പ്ലാ​ക്ക​ൽ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സു​ർ​ജി​ത്ത് ജെ. ​കു​മാ​ർ, ബാ​ബു ജോ​സ​ഫ്, ജോ​ഷി ക​ന്യാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു രാ​ജാ​ക്കാ​ട് ​പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു മാ​തൃ​ക​യാ​കു​ന്ന രീ​തി​യി​ൽ പ​ശു​ഫാം ന​ട​ത്തു​ന്ന വി​ജു -മ​ഞ്ജു​ള ദ​മ്പ​തി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

Tags : smallpox begins Nattuvishesham district news

Recent News

Corehub Up