x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ൻ പു​തു​ക്കാ​ട് പ​ള്ളിയിൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: August 8, 2026 01:40 AM IST | Updated: August 8, 2026 01:40 AM IST

മു​ല്ല​ശേ​രി വ​ട​ക്ക​ൻ പു​തു​ക്കാ​ട് പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ൻ​ പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത ഉൗ​ട്ടു​തി​രു​നാ​ളി​നു വി​കാ​രി

മു​ല്ല​ശേ​രി: വ​ട​ക്ക​ൻ പു​തു​ക്കാ​ട് പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ൻ​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത ഉൗ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ കൊ​ടി​യേ​റ്റി. 15നാ​ണു തി​രു​നാ​ൾ. തി​രു​നാ​ൾ​ദി​നംവ​രെ എ​ല്ലാ​ദി​വ​സ​വും വൈ​ കീ​ട്ട് 5.30നു ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, നൊ​വേ​ന, സ​മ​ർ​പ്പി​ത ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

14നു ​വൈ​കീ​ട്ട് ആ​റി​ന് കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​സി​ന്‍റോ തൊ​റ​യ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ​ദി​വ​സം രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ റാ​സാ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബെ​ന്നി കി​ട​ങ്ങ​ൻ മു​ഖ്യ​കാ​ർ​മി​ക​നും ഫാ. ​സ​ന്തോ​ഷ് ത​ല​ച്ചി​റ​യി​ൽ സ​ഹ​കാ​ർ​മി​ക​നു​മാ​കും. ഫാ. ​ടിന്‍റോ കോ​നി​ക്കു​ടി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​ഉൗ​ട്ടും.

വി​കാ​രി ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ, കൈ​ക്കാ​ര​ൻ​മാ​രാ​യ ക്ലി​ന്‍റ്സ് തോ​മ​സ്, ജോ​ണ്‍​സ​ണ്‍ എ​ലി​വ​ത്തി​ങ്ക​ൽ, ഷാ​ന്‍റോ ആ​ട്ടോ​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ക്ലി​ൻ​സ് തോ​മ​സ് എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up