x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 31, 2026 11:29 PM IST | Updated: July 31, 2026 11:29 PM IST

പാ​ട്ട് പാ​ടി ഡോ.​ വി​ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: മി​ക​ച്ച ഗാ​യി​ക​യ്ക്ക ുള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടി​യ ഡോ. ​വി​ജ​യ​ല​ക്ഷ്മി​യെ കോ​ട്ട​യം സം​സ്‌​കൃ​തി ഫൗ​ണ്ടേ​ഷ​ന്‍ ആ​ദ​രി​ച്ചു. സ്വീ​ക​ര​ണ യോ​ഗം ഡോ.​ വി​ജ​യ​ല​ക്ഷ്മി ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടി​യ പാ​ട്ട് പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം സം​സ്‌​കൃ​തി ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​വി. സോ​ണി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ഡോ. ​റോ​സ​മ്മ സോ​ണി, പ്ര​ഫ. ഷാ​ജി ജോ​സ​ഫ്, പ്ര​ഭാ​ക​ര​ന്‍​പി​ള്ള വെ​ള്ളാ​റ്റി​ല്‍, റോ​സ് ജോ​സ് നെ​ടി​യ​കാ​ല, ജോ​സ​ഫ് താ​ന​മാ​വു​ങ്ക​ല്‍, പ്ര​ദീ​പ് മാ​ത്യു, ശ​ശി​ധ​ര​ന്‍ പാ​റ​മ്പു​ഴ, മാ​ത്യു മ​ള്ളി​യി​ല്‍, ബി​ബി​ന്‍ പി. ​ബേ​ബി, സി.​എ. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Vaikom Vijayalakshmi

Recent News

Corehub Up