x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 30, 2026 11:53 PM IST | Updated: July 30, 2026 11:53 PM IST

പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ലി​ബി​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: വി​ഷര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ വി​ള​യി​ച്ചെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​യ്യ​നാ​ട് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തൈ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി.

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍​ഡി​ല്‍ ന​ട​ന്ന തൈ ​വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ബി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ച്ച​മു​ള​ക്, വെ​ണ്ട, പ​യ​ര്‍.​ ത​ക്കാ​ളി തു​ട​ങ്ങി അ​ഞ്ചി​നം​ പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

 

Tags : Nattuvishesham Districtnews Vegetable

Recent News

Corehub Up