x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടു​കാ​ട് തി​രു​നാ​ള്‍ ന​വം​ബ​ര്‍ 13ന്

വെബ് ഡെസ്ക്
Published: October 13, 2026 01:05 AM IST | Updated: October 13, 2026 01:05 AM IST

പ്രതീകാത്മക ചിത്രം

​തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദേ ​ദേ​വൂ​സ് പ​ള്ളി​യി​ല്‍ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ള്‍ ന​വം​ബ​ര്‍ 13ന് ​കൊ​ടി​യേ​റി 22നു ​സ​മാ​പി​ക്കും. തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പാ​രീ​ഷ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ലി​റ്റ​ര്‍​ജി, കൊ​ടി​യേ​റ്റ്, സ്‌​നേ​ഹ​വി​രു​ന്ന്, പ​ന്ത​ല്‍, ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട്‌​സ്, റി​സെ​പ്ഷ​ന്‍, പ​ബ്ലി​സി​റ്റി, ഫ്‌​ളോ​ട്ട്, മീ​ഡി​യ, പ്രോ​ഗ്രാം, സേ​വാ​സം​ഘം, ട്രാ​ഫി​ക് തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ളാ​ണു രൂ​പീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​ഷാ​ജു വി​ല്യം പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ടു​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

Tags : Vettucaud Feast NattuVishasham DistrictNews

Recent News

Corehub Up