x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹി​ള കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥ​നാ കാ​മ്പ​യി​ൻ


Published: April 7, 2026 06:34 AM IST | Updated: April 7, 2026 06:34 AM IST

കൂ​ത്താ​ട്ടു​കു​ളം: മ​ഹി​ളാ കോ​ൺ​ഗ്ര​സ് പി​റ​വം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ വി​ജ​യ​ത്തി​നാ​യി വോ​ട്ട് അ​ഭ്യ​ർ​ഥ​നാ കാ​മ്പ​യി​ൻ ന​ട​ത്തി. കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ നി​ർ​വ​ഹി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. കോ​ൺ​ഗ്ര​സ് ഭ​വ​ന് സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച വോ​ട്ട് അ​ഭ്യ​ർ​ഥ​ന ടൗ​ൺ ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.

Tags : nattu vishesham Voter registration Women's Congress

Recent News

Corehub Up