x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം

വെബ് ഡെസ്ക്
Published: October 15, 2026 10:57 PM IST | Updated: October 15, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

ചാ​ത്ത​ൻ​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ

ചാ​ത്ത​ൻ​ത​റ: അ​സാ​ധ്യ​കാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദാശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ളും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദ​ശ​ദി​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും ഇ​ന്നു മു​ത​ൽ 25 വ​രെ ചാ​ത്ത​ൻ​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, കൊ​ടി​യേ​റ്റ് - ഫാ. ​തോ​മ​സ് തൈ​പ​റ​ന്പി​ൽ. തു​ട​ർ​ന്ന് വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​നു ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

മോ​നി​പ്പ​ള്ളി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ

മോ​നി​പ്പ​ള്ളി: തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യും ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ. ​ജോ​സ് കു​റു​പ്പ​ന്ത​റ​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. 24 വ​രെ തീ​യ​തി​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല 5 .30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 25ന് ​ഊ​ട്ടു​നേ​ർ​ച്ച​യും വാ​ഹ​ന​വെ​ഞ്ച​രി​പ്പും ന​ട​ക്കും.

Tags : Feast NattuVishesham DistrictNews

Recent News

Corehub Up