x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; വ​നം വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 29, 2026 12:57 AM IST | Updated: September 29, 2026 12:57 AM IST

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ കീ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍.

എ​ട​ക്ക​ര: ആ​ദി​വാ​സി വ​നം വാ​ച്ച​ര്‍​ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. മൂ​ത്തേ​ടം പൂ​ള​ക്ക​പ്പാ​റ വ​ന​ത്തി​ലാ​ണ് സം​ഭ​വം. പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പൂ​ള​ക്ക​പ്പാ​റ വ​നം ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കീ​ര​നാ​ണ് (69) പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​നം താ​ല്‍​ക്കാ​ലി​ക വാ​ച്ച​റാ​യ കീ​ര​ന് വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നി​ല്‍ ആ​ന​യു​ള്ള​ത് കീ​ര​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up