x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 02:32 AM IST | Updated: August 6, 2026 02:32 AM IST

തു​ഷാ​ര​ഗി​രി​യി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച ക​മു​ക്.

കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി​യി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. തു​ഷാ​ര​ഗി​രി​യി​ലെ ക​ർ​ഷ​ക​രാ​യ കു​ന്നേ​ൽ ജോ​സ്, കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ൻ, കു​ന്നേ​ൽ സ​ണ്ണി, കു​ന്ന​ൽ ഷെ​ല്ലി, പു​തി​യാ​പ​റ​മ്പി​ൽ ബേ​ബി, ച​ക്കും​മൂ​ട്ടി​ൽ ബി​ജു, പാ​ല​ത്തി​ങ്ക​ൽ ലി​സി, പ​ന്ത​ലാ​ടി​യി​ൽ ടോ​ണി എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, ക​മുക്, വാ​ഴ എ​ന്നി​വ​യാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.


പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണ്. ന​ഷ്ട​മാ​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ത​ക്ക​താ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News

Recent News

Corehub Up