തിരുവനന്തപുരം സെന്റ് ഗൊരേത്തീസ് കൊല്ലം മൗണ്ട് ടാബോറിനെ നേരിടുന്നു.
ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല - കരിക്കന്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മൗണ്ട് ടാബോറിനും ജ്യോതി നികേതനും ജയം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ഗൊരേത്തീസ് തിരുവനന്തപുരത്തെ 83-54ന് തകർത്ത് കൊല്ലം മൗണ്ട് ടാബോർ വിജയിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ജ്യോതിനികേതൻ സ്കൂൾ 51-38 ന് രാജഗിരിയെ പരാജയപ്പെടുത്തി.
Tags : Wins NattuVishasham DistrictNews