x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ശക്തീ​ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 18, 2026 12:03 AM IST | Updated: August 18, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട:​സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ക​സി​ത് സ​ങ്ക​ല്‍​പ്പ് ഭാ​ര​ത് @2047 ദ​ര്‍​ശ​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട എ​സ്.​ബി.​ഐ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം വ​നി​ത ശക്തീ​ക​ര​ണ​വും സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​യും സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

എ​സ്.​ബി.​ഐ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. അ​നൂ​പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡ​യ​റ​ക്‌ടര്‍ എം. ​സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി. നാ​രീ​ശ​ക്തി പു​ര​സ്‌​കാ​ര ജേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഡോ. ​എം. എ​സ്. സു​നി​ല്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് എ​ഫ്.​എ​ല്‍.​സി ഗം​ഗ, സ്‌​നേ​ഹ സൂ​സ​ന്‍, ബീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്വ​പ്ന തോ​മ​സ്, ഷെ​മി ഇ​മാം, ആ​ര്യ രാ​ജ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

 

Tags : Local News Nattuvishesham Women empowerment seminar

Recent News

Corehub Up