x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ സം​ഗ​മ​വും പൊ​തു​യോ​ഗ​വും

വെബ് ഡെസ്ക്
Published: July 29, 2026 11:14 PM IST | Updated: July 29, 2026 11:14 PM IST

ഓ​യൂ​ര്‍: നെ​ട്ട​യം മു​ത്താ​രം​കു​ന്ന് വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​നോ​ജ് ഭ​വ​നി​ല്‍ പി. ​ച​ന്ദ്രി​ക മെ​മ്മോ​റി​യ​ല്‍ വ​നി​താ സം​ഗ​മ​വും വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും ന​ട​ന്നു. വാ​യ​ന​ശാ​ല ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദാ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ര​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ല്ലം സ്‌​നേ​ഹി​ത കൗ​ണ്‍​സി​ല​ര്‍ ഫ​സീ​ല. ക്ലാ​സ് ന​യി​ച്ചു. തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന 70 വ​യ​സി​ന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളെ ആ​ദ​രി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് അ​ഭ​യ, സെ​ക്ര​ട്ട​റി സ​ജി​ത്ത്, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ക​വി​താ ശാ​ലി​നി, ബി​ജി, പി. ​ച​ന്ദ്രി​ക കു​ടും​ബാം​ഗം അ​നൂ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​നി​താ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത അ​നി​ല്‍ ന​ന്ദി പ​റ​ഞ്ഞു.​ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ അ​ക്ഷ​ര​വ​ന്ദ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

Tags : Nattuvishesham Districtnews Women's

Recent News

Corehub Up