x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: August 21, 2026 03:27 AM IST | Updated: August 21, 2026 03:27 AM IST

വൈ​എം​സി​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും കു​ടും​ബ​സം​ഗ​മ​വും വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും കു​ടും​ബ​സം​ഗ​മ​വും കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്ട് നാ​ഷ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എം.​ബൈ​ജു, റോ​ജി മാ​ത്യു, പീ​റ്റ​ര്‍ ച​ക്കു​ങ്ക​ല്‍, കെ.​കെ.​സേ​വി​ച്ച​ന്‍, ലി​ല്ലി​ക്കു​ട്ടി കൊ​ടി​യം​കു​ന്നേ​ല്‍, ജെ​യ്‌​സ​ണ്‍ തോ​മ​സ്, വി​ക്ട​ര്‍ കോ​ടി​മ​റ്റം, സോ​ണി കാ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍ സ്വാ​ഗ​ത​വും രാ​രി​ച്ച​ന്‍ പ​ന്ന​ക​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: സി.​എ.​പീ​റ്റ​ര്‍ (പ്ര​സി​ഡ​ന്‍റ്), സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍ (വൈ​സ്പ്ര​സി​ഡ​ന്‍റ്), രാ​രി​ച്ച​ന്‍ പ​ന്ന​ക​ത്തി​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​ജോ മാ​ത്യു (സെ​ക്ര​ട്ട​റി), രാ​ജ് സെ​ബാ​ന്‍ (ട്ര​ഷ​റ​ര്‍).

Tags : Nattuvishesham Local News YMCA officers

Recent News

Corehub Up