വെങ്ങപ്പള്ളിയില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള ഓണക്കോടി, ബോണസ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
വെങ്ങപ്പള്ളി: പഞ്ചായത്ത് ഭരണസമിതി ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എ. രാമന്, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി വി.എ. നജീബ്, വിഇഒമാരായ സുഭാഷ്, ജസ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.