x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: March 16, 2026 12:14 AM IST | Updated: March 16, 2026 12:14 AM IST

ചെ​റാ​യി: ബൈ​ക്ക് തെ​ന്നി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു യു​വാ​വ് മ​രി​ച്ചു. നാ​യ​ര​മ്പ​ലം കോ​ന്നാ​ട്ട് പ്ര​മോ​ദി​ന്‍റെ മ​ക​ന്‍ വി​ഷ്ണു (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ള​ത്താം​കു​ള​ങ്ങ​ര തെ​ക്കേ​വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് നാ​യ​ര​മ്പ​ലം ശ്മ​ശാ​ന​ത്തി​ല്‍. അ​മ്മ: ര​മ.​സ​ഹോ​ദ​രി: വ​ന്ദ​ന.

Tags : Youth dies bike hits electric post

Recent News

Corehub Up