x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​മു​ക്ത സ​മൂ​ഹ​സൃ​ഷ്ടി​ക്ക് യു​വ​ജ​ന​ങ്ങ​ൾ തു​ട​ക്ക​മി​ട​ണം: കെ. ​സു​ധാ​ക​ര​ൻ എം​പി


Published: June 27, 2026 12:24 AM IST | Updated: June 27, 2026 12:24 AM IST

ക​ണ്ണൂ​ർ: ല​ഹ​രി വി​മു​ക്ത​മാ​യ സ​മൂ​ഹ​സൃ​ഷ്ടി​ക്ക് യു​വ​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് തു​ട​ക്ക​മി​ട​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സും വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്‌​ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നാ​ച​ര​ണം ക​ണ്ണൂ​ർ പോ​ലീ​സ് സ​ഭാ ഹാ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ക​ള​ക്ട​ർ പി.​വി​ഷ്ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി വി​ജ​യ ഭ​ര​ത് റെ​ഡ്ഢി ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. ഡി​ഡി​ഇ ഡി. ​ഷൈ​നി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ഷ ദീ​പ​ക്, ഡി​എം​ഒ ഇ​ൻ-​ചാ​ർ​ജ് ഡോ. ​കെ.​സി.​സ​ച്ചി​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​പ്ര​സാ​ദ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി.​അ​ബൂ​ബ​ക്ക​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പി. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യ ഐ​ഇ​സി പോ​സ്റ്റ​റും പ്ര​കാ​ശ​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. സ്വാ​തി, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി. ​സ​ജി​ത്കു​മാ​ർ, പി.​കെ.​സു​രേ​ഷ്, പ്ര​തീ​ക്ഷ അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് കോ​ല​ക്കു​ന്നേ​ൽ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ഷു​ഹൈ​ബ്, ക​ണ്ണൂ​ർ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ൽ​കു​മാ​ർ, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത് തി​ല്ല​ങ്കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ബി ​കൈ​ലാ​സ്നാ​ഥ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജീ​വ​ൻ, ഡോ. ​കെ മു​നീ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

 

 

 

Tags : Youth should take Nattuvishesham District news

Recent News

Corehub Up