x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ​പ്പി​ന് വി​രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു


Published: July 6, 2026 04:53 AM IST | Updated: July 6, 2026 04:53 AM IST

പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി ആരംഭിച്ച വിശപ്പിനു വിരാമം പദ്ധതിയുടെ ഉദ്ഘാടനം എ​സ്.​ആ​ര്‍

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി വി​ശ​പ്പി​ന് വി​രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്.​ആ​ര്‍. അ​നി​ത ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​മി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​നി മാ​ര്‍​ട്ടി​ന്‍, ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​പ്ര​വീ​ണ്‍, പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി സാ​ജു തോ​മ​സ്, ട്ര​ഷ​റ​ര്‍ എം.​ഐ. വ​റു​ഗീ​സ്, പ്രൊ​ജ​ക്റ്റ് ചെ​യ​ര്‍​മാ​ന്‍ എ.​ഒ. ജെ​യിം​സ്, ടി.​വി. ബേ​ബി, മേ​ഴ്‌​സി ജെ​യിം​സ്, ല​യ​ണ്‍​സ് ക്ല​ബ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​എ​സ്. ബു​ഷ്‌​റ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up