x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം

വെബ്ഡെസ്ക്
Published: July 28, 2026 11:12 PM IST | Updated: July 28, 2026 11:12 PM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കാ​​​​റ്റ​​​​റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി കോ​​​​ഴ്സി​​​​നു​​​​ള്ള പ്രൊ​​​​വി​​​​ഷ​​​​ണ​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം www.lbscentre.kerala.gov.in ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ഓ​​​​ഗ​​​​സ്റ്റ് ര​​​​ണ്ടു​​​​വ​​​​രെ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ന​​​​ൽ​​​​ക​​​​ണം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.lbscentre.kerala.gov.in 04712324396, 2560327.

Tags : HotelManagement EntranceExam Result Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up