x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം


Published: November 19, 2025 10:43 PM IST | Updated: November 19, 2025 10:43 PM IST

കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ആ​​​ലു​​​വ സ​​​ബ് ജ​​​യി​​​ല്‍ റോ​​​ഡി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഗ​​​വ. പ്രീ ​​​എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ന്‍ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ല്‍ ആ​​​റു​​​മാ​​​സം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള സൗ​​​ജ​​​ന്യ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട ബി​​​രു​​​ദം യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ സ്‌​​​റ്റൈ​​​പെ​​​ന്‍​ഡി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടാ​​​കും. ഫോ​​​ണ്‍: 0484-2623304.

Tags : PSC Training

Recent News

Corehub Up