x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

വെബ്ഡെസ്ക്
Published: July 15, 2026 10:45 PM IST | Updated: July 15, 2026 10:45 PM IST

പ്രതീകാത്മക ചിത്രം

കൊ​​ച്ചി: അ​​നാ​​രോ​​ഗ്യ​​ക​​ര​​മാ​​യ ചു​​റ്റു​​പാ​​ടു​​ക​​ളി​​ല്‍ പ​​ണി​​യെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ മ​​ക്ക​​ള്‍ക്കു​​ള്ള പ്രീ​​മെ​​ട്രി​​ക് സ്‌​​കോ​​ള​​ര്‍ഷി​​പ്പ് പ​​ദ്ധ​​തി പ്ര​​കാ​​രം ആ​​നു​​കൂ​​ല്യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​നം മു​​ഖേ​​ന ഇ ​​ഗ്രാ​​ന്‍റ്സ് വെ​​ബ്‌​​സൈ​​റ്റ് വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്കേ​​ണ്ട​​ത്. അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 15. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്കാ​​യി ബ്ലോ​​ക്ക്/​​മു​​ന്‍സി​​പ്പാ​​ലി​​റ്റി/​​കോ​​ര്‍പ​​റേ​​ഷ​​ന്‍ പ​​ട്ടി​​ക​​ജാ​​തി വി​​ക​​സ​​ന ഓ​​ഫീ​​സു​​മാ​​യോ 04842422256 എ​​ന്ന ഫോ​​ണ്‍ ന​​മ്പ​​റി​​ലോ ബ​​ന്ധ​​പ്പെ​​ട​​ണം.

Tags : Prematric scholarship

Recent News

Corehub Up