x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രീ​പ മെ​ഗാ ജോ​ബ് ഫെ​യ​ർ 23ന്


Published: January 18, 2026 12:04 AM IST | Updated: January 18, 2026 12:04 AM IST

കൊ​​​​ച്ചി: കേ​​​​ര​​​​ള റി​​​​ന്യൂ​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി എ​​​​ന്‍റ​​​​ർ​​​​പ്ര​​​​ണേ​​​​ഴ്‌​​​​സ് ആ​​​​ൻ​​​​ഡ് പ്ര​​​​മോ​​​​ട്ടേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (ക്രീ​​​​പ) മെ​​​​ഗാ ജോ​​​​ബ് ഫെ​​​​യ​​​​ർ 23ന് ​​​​കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

റി​​​​ന്യൂ​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി മേ​​​​ഖ​​​​ല​​​​യി​​​​ലെ തൊ​​​​ഴി​​​​ൽ​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ റി​​​​ന്യൂ​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി ജോ​​​​ബ് ഫെ​​​​യ​​​​റാ​​​​ണി​​​​ത്.

അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ ര​​​​ണ്ടു വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന ജോ​​​​ബ് ഫെ​​​​യ​​​​റി​​​​ൽ നൂ​​​റി​​​ൽ​​​പ്പ​​​​രം പ്ര​​​​മു​​​​ഖ ക​​​​മ്പ​​​​നി​​​​ക​​​​ളെ​​​​യും ആ​​​യി​​​ര​​​ത്തി​​​ൽ​​​പ്പ​​​രം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ടോ​​​​പ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി എം​​​​പ്ലോ​​​​യ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​കും.

 

Tags : Job Fair Mega

Recent News

Corehub Up