x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​വി​ലെ എ​ഴു​ന്നേ​റ്റ് വെ​റും വ​യ​റ്റി​ൽ ചാ​യ കു​ടി​ക്കു​മോ? നി​ങ്ങ​ൾ അ​റി​യാ​തെ നി​ങ്ങ​ളു​ടെ കി​ഡ്നി ത​ക​രു​ക​യാ​ണ്!

വെബ്ഡെസ്ക്
Published: November 12, 2026 12:35 PM IST | Updated: November 12, 2026 12:35 PM IST

പ്രതീകാത്മക ചിത്രം

ഒ​രു മ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ച് ചാ​യ വെ​റു​മൊ​രു പാ​നീ​യ​മ​ല്ല, ഒ​രു വി​കാ​ര​മാ​ണ്. രാ​വി​ലെ ക​ണ്ണ് തു​റ​ന്നാ​ൽ ആ​ദ്യം ക​ട്ട​ൻ ചാ​യ​യു​ടെ ചൂ​ട് നാ​വി​ൽ ത​ട്ടി​യാ​ലേ ദി​വ​സം തു​ട​ങ്ങി​യ​താ​യി തോ​ന്നൂ.
"ഒ​രു ചാ​യ കു​ടി​ച്ചാ​ലേ ഉ​ഷാ​റാ​കൂ, മ​ന​സ്സ് തെ​ളി​യൂ" എ​ന്ന് പ​റ​യു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ?
എ​ങ്കി​ൽ നി​ങ്ങ​ൾ അ​റി​യാ​തെ ത​ന്നെ നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന്, പ്ര​ത്യേ​കി​ച്ച് കി​ഡ്നി​ക്ക്, വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് വ​രു​ത്തി​വെ​ക്കു​ന്ന​ത് എ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ?
90% മ​ല​യാ​ളി​ക​ളും രാ​വി​ലെ ചെ​യ്യു​ന്ന ഈ ​ഒ​രൊ​റ്റ തെ​റ്റ് കാ​ര​ണം നി​ങ്ങ​ളെ കി​ഡ്നി സ്റ്റോ​ൺ, ക​ടു​ത്ത നെ​ഞ്ചെ​രി​ച്ചി​ൽ, എ​ല്ല് തേ​യ്മാ​നം എ​ന്നി​വ​യി​ലേ​ക്ക് വ​രെ എ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.​രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങി നി​ർ​ജ്ജ​ലീ​ക​ര​ണ​ത്തി​ലാ​യ ശ​രീ​ര​ത്തി​ലേ​ക്ക് വെ​റും വ​യ​റ്റി​ൽ ചാ​യ ചെ​ല്ലു​മ്പോ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണ്?
അ​സി​ഡി​റ്റി ഇ​ര​ട്ടി​ക്കും:
ചാ​യ​യി​ലെ തി​യോ​ഫി​ലി​ൻ ഗ്യാ​സി​നെ കൂ​ട്ടും, നെ​ഞ്ചെ​രി​ച്ചി​ൽ വ​രും.
കി​ഡ്നി സ്റ്റോ​ൺ വ​രും:
ചാ​യ​യി​ലെ ഓ​ക്സ​ലേ​റ്റ് കാ​ൽ​സ്യ​വു​മാ​യി ചേ​ർ​ന്ന് ക​ല്ലാ​യി മാ​റും. വെ​റും വ​യ​റ്റി​ൽ കു​ടി​ക്കു​മ്പോ​ൾ ഇ​ത് വേ​ഗ​ത്തി​ലാ​കും.
എ​ല്ല് തേ​യ്മാ​നം: ചാ​യ അ​മി​ത​മാ​യി കു​ടി​ക്കു​ന്ന​ത് കാ​ൽ​സ്യം പു​റ​ന്ത​ള്ളാ​ൻ കാ​ര​ണ​മാ​കും.
പി​ന്നെ എ​ന്ത് ചെ​യ്യ​ണം?
ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:
രാ​വി​ലെ എ​ഴു​ന്നേ​റ്റ് ആ​ദ്യം ഒ​രു ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​ക. 15-20 മി​നി​റ്റി​ന് ശേ​ഷം ര​ണ്ടോ മു​ന്നോ ബി​സ്ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ഒ​രു പ​ഴം ക​ഴി​ച്ചി​ട്ട് മാ​ത്രം ചാ​യ കു​ടി​ക്കു​ക.
വെ​റും വ​യ​റ്റി​ൽ ഒ​രി​ക്ക​ലും ചെ​യ്യ​രു​താ​ത്ത കാ​ര്യ​ങ്ങ​ൾ:
ചാ​യ/​കാ​പ്പി,സി​ഗ​ര​റ്റ്,മ​രു​ന്ന്
ഇ​ന്ന് മു​ത​ൽ ചാ​യ​യ്ക്ക് മു​ൻ​പ് ഒ​രു ഗ്ലാ​സ് വെ​ള്ളം ശീ​ല​മാ​ക്കൂ. നി​ങ്ങ​ളു​ടെ കി​ഡ്നി നി​ങ്ങ​ളോ​ട് ന​ന്ദി പ​റ​യും

Tags : Family Health

Recent News

Corehub Up