x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ളി​ൽ ബാ​​​​​ലേ​​​​​ന്ദ്ര ഷാ അ​ധി​കാരം ഉറപ്പിച്ചു


Published: March 8, 2026 01:18 AM IST | Updated: March 8, 2026 01:19 AM IST

കാ​​​​​​​​​​​​ഠ്മ​​​​​​​​​​​​ണ്ഡു: നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​ൽ വ​​​​​​​​​​​​മ്പ​​​​​​​​​​​​ൻ വി​​​​​​​​​​​​ജ​​​​​​​​​​​​യം നേ​​​​​​​​​​​​ടി ബാ​​​​​​​​​​​​ലേ​​​​​​​​​​​​ന്ദ്ര ഷാ​​​​​​​​​​​​യു​​​​​​​​​​​​ടെ രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്രീ​​​​​​​​​​​​യ സ്വ​​​​​​​​​​​​ത​​​​​​​​​​​​ന്ത്ര പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി (ആ​​​​​​​​​​​​ർ​​​​​​​​​​​​എ​​​​​​​​​​​​സ്പി) അ​​​​​​​​​​​​ധി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​​ലേ​​​​​​​​​​​​ക്ക്. നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​ന്‍റെ സ്വ​​​​​​​​​​​​ന്തം ബാ​​​​​​​​​​​​ലെ​​​​​​​​​​​​ൻ ന​​​​​​​​​​​​യി​​​​​​​​​​​​ച്ച ആ​​​​​​​​​​​​ർ​​​​​​​​​​​​എ​​​​​​​​​​​​സ്പി ആ​​​​​​​​​​​​കെ​​​​​​​​​​​​യു​​​​​​​​​​​​ള്ള 165 സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ൽ 34 എ​​​​​​​​​​​​ണ്ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ജ​​​​​​​​​​​​യി​​​​​​​​​​​​ച്ചു.

86 സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ൽ ലീ​​​​​​​​​​​​ഡ് ചെ​​​​​​​​​​​​യ്യു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണ്. രാ​​​​​​​​​​​​ജ്യ​​​​​​​​​​​​ത​​​​​​​​​​​​ല​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​യ കാ​​​​​​​​​​​​ഠ്മ​​​​​​​​​​​​ണ്ഡു​​​​​​​​​​​​വി​​​​​​​​​​​​ലെ 10 മ​​​​​​​​​​​​ണ്ഡ​​​​​​​​​​​​ല​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ആ​​​​​​​​​​​​ർ​​​​​​​​​​​​എ​​​​​​​​​​​​സ്പി തൂ​​​​​​​​​​​​ത്തു​​​​​​​​​​​​വാ​​​​​​​​​​​​രി. നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി കോ​​​​​​​​​​​​ൺ​​​​​​​​​​​​ഗ്ര​​​​​​​​​​​​സ് പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി ആ​​​​​​​​​​​​റ് സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ൾ നേ​​​​​​​​​​​​ടി​​​​​​​​​​​​യ​​​​​​​​​​​​പ്പോ​​​​​​​​​​​​ൾ 10 എ​​​​​​​​​​​​ണ്ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ലീ​​​​​​​​​​​​ഡ് ചെ​​​​​​​​​​​​യ്യു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണ്. നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി ക​​​​​​​​​​​​മ്യൂ​​​​​​​​​​​​ണി​​​​​​​​​​​​സ്റ്റ് പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി ര​​​​​​​​​​​​ണ്ട് സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ൽ ജ​​​​​​​​​​​​യി​​​​​​​​​​​​ച്ചു. എ​​​​​​​​​​​​ട്ട് മ​​​​​​​​​​​​ണ്ഡ​​​​​​​​​​​​ല​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ൽ ലീ​​​​​​​​​​​​ഡ് ചെ​​​​​​​​​​​​യ്യു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണ്.

പു​​​​​​​​​​​​റ​​​​​​​​​​​​ത്താ​​​​​​​​​​​​ക്ക​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മ​​​​​​​​​​​​ന്ത്രി കെ.​​​​​​​​​​​​പി. ശ​​​​​​​​​​​​ർ​​​​​​​​​​​​മ ഒ​​​​​​​​​​​​ലി​​​​​​​​​​​​യു​​​​​​​​​​​​ടെ ക​​​​​​​​​​​​മ്യൂ​​​​​​​​​​​​ണി​​​​​​​​​​​​സ്റ്റ് പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി ഓ​​​​​​​​​​​​ഫ് നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ൾ (യൂ​​​​​​​​​​​​ണി​​​​​​​​​​​​ഫൈ​​​​​​​​​​​​ഡ് മാ​​​​​​​​​​​​ർ​​​​​​​​​​​​ക്സി​​​​​​​​​​​​സ്റ്റ്-​​​​​​​​​​​​ലെ​​​​​​​​​​​​നി​​​​​​​​​​​​നി​​​​​​​​​​​​സ്റ്റ്) ഒ​​​​​​​​​​​​രു സീ​​​​​​​​​​​​റ്റ് നേ​​​​​​​​​​​​ടി എ​​​​​​​​​​​​ട്ട് സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ൽ മു​​​​​​​​​​​​ന്നി​​​​​​​​​​​​ലാ​​​​​​​​​​​​ണ്. ശ്രാം ​​​​​​​​​​​​സം​​​​​​​​​​​​സ്‌​​​​​​​​​​​​കൃ​​​​​​​​​​​​തി പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി നാ​​​​​​​​​​​​ല് സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ൽ മു​​​​​​​​​​​​ന്നി​​​​​​​​​​​​ലാ​​​​​​​​​​​​ണ്, രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്രീ​​​​​​​​​​​​യ പ്ര​​​​​​​​​​​​ജാ​​​​​​​​​​​​ത​​​​​​​​​​​​ന്ത്ര പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി ഒ​​​​​​​​​​​​രു സീ​​​​​​​​​​​​റ്റി​​​​​​​​​​​​ൽ മു​​​​​​​​​​​​ന്നി​​​​​​​​​​​​ലാ​​​​​​​​​​​​ണ്. ഒ​​​​​​​​​​​​രു സീ​​​​​​​​​​​​റ്റി​​​​​​​​​​​​ൽ സ്വ​​​​​​​​​​​​ത​​​​​​​​​​​​ന്ത്ര​​​​​​​​​​​​ൻ വി​​​​​​​​​​​​ജ​​​​​​​​​​​​യി​​​​​​​​​​​​ച്ചു.

കാ​​​​​​​​​​​​ഠ്മ​​​​​​​​​​​​ണ്ഡു​​​​​​​​​​​​വി​​​​​​​​​​​​ലെ ഝാ​​​​​​​​​​​​പ്പ-5 മ​​​​​​​​​​​​ണ്ഡ​​​​​​​​​​​​ല​​​​​​​​​​​​ത്തി​​​​​​​​​​​​ൽ കെ.​​​​​​​​​​​​പി. ശ​​​​​​​​​​​​ർ​​​​​​​​​​​​മ ഒ​​​​​​​​​​​​ലി​​​​​​​​​​​​യെ ബാ​​​​​​​​​​​​ലേ​​​​​​​​​​​​ന്ദ്ര ഷാ ​​​​​​​​​​​​വ​​​​​​​​​​​​മ്പ​​​​​​​​​​​​ൻ മാ​​​​​​​​​​​​ർ​​​​​​​​​​​​ജി​​​​​​​​​​​​നി​​​​​​​​​​​​ൽ പ​​​​​​​​​​​​രാ​​​​​​​​​​​​ജ​​​​​​​​​​​​യ​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ത്തി. കാ​​​​​​​​​​​​ഠ്മ​​​​​​​​​​​​ണ്ഡു മേ​​​​​​​​​​​​യ​​​​​​​​​​​​റാ​​​​​​​​​​​​യ ബാ​​​​​​​​​​​​ലെ​​​​​​​​​​​​ൻ 68,348 വോ​​​​​​​​​​​​ട്ടു​​​​​​​​​​​​ക​​​​​​​​​​​​ൾ നേ​​​​​​​​​​​​ടി​​​​​​​​​​​​യ​​​​​​​​​​​​പ്പോ​​​​​​​​​​​​ൾ ഓ​​​​​​​​​​​​ലി​​​​​​​​​​​​ക്ക് 18,734 വോ​​​​​​​​​​​​ട്ടു​​​​​​​​​​​​ക​​​​​​​​​​​​ളാ​​​​​​​​​​​​ണ് ല​​​​​​​​​​​​ഭി​​​​​​​​​​​​ച്ച​​​​​​​​​​​​ത്.

നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​ൽ സ്ഥി​​​​​​​​​​​​ര​​​​​​​​​​​​ത​​​​​​​​​​​​യു​​​​​​​​​​​​ള്ള സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ ഉ​​​​​​​​​​​​ണ്ടാ​​​​​​​​​​​​കു​​​​​​​​​​​​മെ​​​​​​​​​​​​ന്ന് ഇ​​​​​​​​​​​​ന്ത്യ പ്ര​​​​​​​​​​​​തീ​​​​​​​​​​​​ക്ഷ പ്ര​​​​​​​​​​​​ക​​​​​​​​​​​​ടി​​​​​​​​​​​​പ്പി​​​​​​​​​​​​ച്ചു. നേ​​​​​​​​​​​​പ്പാ​​​​​​​​​​​​ളി​​​​​​​​​​​​ലെ പു​​​​​​​​​​​​തി​​​​​​​​​​​​യ സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​യി സ​​​​​​​​​​​​ഹ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ച്ചു പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ ആ​​​​​​​​​​​​ഗ്ര​​​​​​​​​​​​ഹി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​താ​​​​​​​​​​​​യി വി​​​​​​​​​​​​ദേ​​​​​​​​​​​​ശ​​​​​​​​​​​​കാ​​​​​​​​​​​​ര്യ മ​​​​​​​​​​​​ന്ത്രാ​​​​​​​​​​​​ല​​​​​​​​​​​​യ വ​​​​​​​​​​​​ക്താ​​​​​​​​​​​​വ് ര​​​​​​​​​​​​ൺ​​​​​​​​​​​​ധീ​​​​​​​​​​​​ർ ജ​​​​​​​​​​​​യ്‌​​​​​​​​​​​​സ്വാ​​​​​​​​​​​​ൾ പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞു.

Tags : Balendra Shah consolidate power Nepal

Recent News

Corehub Up